കാട്ര് വെളിയിടെയിലെ പാട്ടിന്‍റെ പ്രൊമോ വീഡിയോ മണിരത്നം പുറത്തുവിട്ടു

ഈ പ്രണയദിനത്തില്‍ കാട്ര് വെളിയിടെയിലെ പാട്ടുമായാണ് മണിരത്നവും ഏ.ആര്‍ റഹ്മാനും ആരാധകര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്. കാട്ര് വെളിയിടെയിലെ ‘വാന്‍ വരുവാന്‍’ എന്ന പാട്ടിന്‍റെ പ്രൊമോ വീഡിയോ മണിരത്നം ആരാധകര്‍ക്കായി പുറത്തുവിട്ടു. ശാഷ തിരുപ്പതി പാടിയ പാട്ടിന് വരികളൊരുക്കിയിരിക്കുന്നത് വൈരമുത്തുവാണ്. ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ളതാണ് ഈ പാട്ടിന്‍റെ പ്രൊമോ വീഡിയോ.

prp

Related posts

Leave a Reply

*