CIA: ദുല്‍ഖറിന്‍റെ ഗാനം കേള്‍ക്കാം

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന സിഐഎ- കോമ്രേഡ് ഇന്‍ അമേരിക്ക എന്ന ചിത്രത്തിനായി ദുല്‍ഖര്‍ പാടിയ ‘വാനം തിള തിളക്കണ് ..’ എന്ന ഗാനം യൂട്യൂബില്‍ ഇതിനോടകം ഹിറ്റായിരിക്കുകയാണ്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി വരികളുളള ഗാനത്തില്‍ ദുല്‍ഖറിനൊപ്പം കരോളിനും മുഹമ്മദ് മഖ്ബൂല്‍ സല്‍മാനും പാടിയിരിക്കുന്നു.

prp

Related posts

Leave a Reply

*