കാട്രു വെളിയിടൈയിലെ പുതിയ ഗാനം

എ ആര്‍ റഹ്മാന്‍റെ സംഗീതത്തില്‍ ഒരുക്കിയ കാട്രു വെളിയിടൈയിലെ പുതിയ ഗാനം പുറത്തുവന്നു.  സാരട്ടു വണ്ടിയിലാ എന്ന് തുടങ്ങുന്ന ഈ ഗാനം ഒരു കല്യാണ പാട്ടാണ്. മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാര്‍ത്തിയും അതിദി റാവുവും മുഖ്യ വേഷത്തില്‍ എത്തുന്നു.

prp

Related posts

Leave a Reply

*