വിപണി കീഴടക്കാന്‍ വിവോ X20 ക്രിസ്മസ് സ്പെഷ്യല്‍ എഡിഷന്‍

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ വിവോ, വിവോ X20 ക്രിസ്തുമസ് എഡിഷന്‍ പുറത്തിറക്കി. വ്യത്യസ്ഥ സവിശേഷതകളോടെയാണ് വിവോ X20 എത്തിയിരിക്കുന്നത്. ഏവരേയും ആകര്‍ഷിക്കുന്ന തിളങ്ങുന്ന ചുവന്ന നിറമാണ് ഈ ഫോണിന്. ഫോണിന്‍റെ പിന്‍ പാനലില്‍ ചുവപ്പു നിറമാണ്. കൂടാതെ ഇതില്‍ ആന്‍റിന ബാന്‍ഡ്, വിവോ ലോഗോ, പിന്നില്‍ ഫിങ്കര്‍പ്രിന്‍റ് സെന്‍സര്‍ എന്നിവയുമുണ്ട്. മറ്റൊരു സന്തോഷ വാര്‍ത്ത എന്തെന്നാല്‍ ഫോണ്‍ വാങ്ങുന്നവര്‍ക്ക് ചുവന്ന നിറത്തിലെ സ്‌കാല്‍ഫും ഫോണ്‍ കേസും ഇതിനോടൊപ്പം ലഭിക്കുന്നു. ഇതു കൂടാതെ 4ജിബി റാം 64ജിബി/ 128ജിബി […]

24 എംപിയുടെ സെല്‍ഫി ക്യാമറയുമായി വിവോ വി7

വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍  ‘വി 7’  ഇന്ത്യന്‍ വിപണിയിലെത്തിച്ചു. വിവോ വി7 പ്ലസിനെ പോലെ തന്നെ സെല്‍ഫി പ്രേമികളെ ലക്ഷ്യമിട്ടുകൊണ്ടാണ് വി 7 നും  രംഗത്തിറക്കിയിരിക്കുന്നത്. 18,990 രൂപയാണ് ഫോണിന് ഇന്ത്യയില്‍ വില. ഷാമ്പയിന്‍ ഗോള്‍ഡ്, മാറ്റ് ബ്ലാക്ക് നിറങ്ങളിലാണ് വിവോ വി 7 വിപണിയിലെത്തിയിരിക്കുന്നത്. 24 മെഗാപ്കിസലിന്‍റെ സെല്‍ഫി ക്യാമറയാണ് ഫോണിനുള്ളത്  . 16 മെഗാ പിക്സലിന്‍റെതാണ് റിയര്‍ ക്യാമറ. മൂണ്‍ലൈറ്റ് ഗ്ലോ, ഫെയ്സ് ആക്സസ് ഫീച്ചറുകളും ഫോണില്‍ ലഭ്യമാവും. 4ജിബി റാം, 32 ജിബി […]

12+5എംപി ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷ് ക്യാമറയുമായി vivo X20 Plus

മികച്ച സവിശേഷതകളുമായി  മറ്റൊരു സ്മാര്‍ട്ട് ഫോണ്‍ കൂടി വിപണിയില്‍ എത്തുന്നു വിവോയുടെ X20 Plus ആണ് ഒക്ടോബര്‍ 28 മുതല്‍ ലോകവിപണിയില്‍ എത്തുന്നത് .6. 43 ഇഞ്ചിന്‍റെ ഡിസ്പ്ലേയാണ് ഇതിനുള്ളത് . 1080 x 2160 പിക്സല്‍ റെസലൂഷന്‍ ആണുള്ളത് .Qualcomm MSM8956 Plus Snapdragon 660 പ്രോസസറിലാണ് ഇതിന്‍റെ പ്രവര്‍ത്തനം .കൂടാതെ Android 7.1.1 ന്യുഗട്ടിലാണ് ഇതിന്‍റെ ഓ എസ് പ്രവര്‍ത്തനം .4 ജിബിയുടെ റാം ആണ് ഇതിനു നല്‍കിയിരിക്കുന്നത് . 64 ജിബിയുടെ ഇന്‍റെണല്‍ […]