സുപ്രീംകോടതി വിധി അംഗീകരിക്കാത്ത തന്ത്രിയെ ഉടന്‍ മാറ്റണമെന്ന് വി.എസ്.സുനില്‍ കുമാര്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ ശ്രീകോവില്‍ അടച്ചിട്ട് ശുദ്ധിക്രിയ നടത്താന്‍ ക്ഷേത്രം തന്ത്രിക്ക് ആരാണ് അധികാരം നല്‍കിയതെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ . സുപ്രീം കോടതി വിധി അംഗീകരിക്കാന്‍ തയ്യാറാകാത്ത തന്ത്രിയെ സ്ഥാനത്ത് നിന്നും ഉടന്‍ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മന്ത്രിസഭയ്ക്ക് ഏക അഭിപ്രായമാണുള്ളത്. തന്ത്രി നടത്തുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും ഇക്കാര്യത്തില്‍ മന്ത്രിസഭ ഉടന്‍ തന്നെ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ ശ്രീകോവില്‍ അടച്ചിട്ട് ശുദ്ധിക്രിയ […]

കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി: 1000 കോടിയുടെ കേന്ദ്ര പാക്കേജ് വേണമെന്ന് വി.​എ​സ്. സു​നി​ല്‍ കു​മാ​ര്‍

തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി നേ​രി​ടാ​ന്‍ കേ​ന്ദ്ര​ത്തോ​ട് ആ​യി​രം കോ​ടി രൂ​പ സം​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് മ​ന്ത്രി വി.​എ​സ്. സു​നി​ല്‍ കു​മാ​ര്‍. 220 കോ​ടി രൂ​പ കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്ക് മാ​ത്രം കി​ട്ട​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​ഷ്ട​പ​രി​ഹാ​ര മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ കാ​ലോ​ചി​ത​മാ​യ മാ​റ്റം വേ​ണം. കേ​ര​ള​ത്തി​ലെ കാ​ലാ​വ​സ്ഥ കേ​ന്ദ്രം ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്നും മ​ഴ​ക്കെ​ടു​തി​യെ കേ​ന്ദ്ര​വും സം​സ്ഥാ​ന​വും ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ട​ണ​മെ​ന്നും സു​നി​ല്‍ കു​മാ​ര്‍ പ​റ​ഞ്ഞു.    ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി വി​ല​യി​രു​ത്താ​ന്‍ കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ കി​ര​ണ്‍ റി​​ജു​വും അ​ല്‍​ഫോ​ണ്‍​സ്​ ക​ണ്ണ​ന്താ​ന​വും ഇന്ന് സംസ്ഥാനത്ത് എ​ത്തുന്നുണ്ട്. ഉ​ച്ച​വ​രെ കു​ട്ട​നാ​ട്ടി​ലെ […]