ദളപതി വിജയ്‌യുടെ ഏറ്റവും പ്രതീക്ഷ ചിത്രമായ BEAST ന് സെന്‍സര്‍ ബോര്‍ഡ് അനുമതിയില്ല കുവൈറ്റ്

കുവൈറ്റ് : ദളപതി വിജയ്‌യുടെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘ബീസ്റ്റ്’ റിലീസിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ കുവൈറ്റ് സെന്‍സര്‍ ബോര്‍ഡ് അനുമതിയില്ല. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ചിത്രം ഒരു ഹോസ്‌റ്റേജ് ത്രില്ലറാണ്. നേരത്തെ ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ്, വിഷ്ണു വിശാലിന്റെ എഫ്‌ഐആര്‍ എന്നിവ നിരോധിച്ചിരുന്നു. ഏപ്രില്‍ 13 ന്ന് ലോകമെമ്ബാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന ബീസ്റ്റ് കാണാന്‍ കഴിയാത്ത നിരാശയിലാണ് കുവൈറ്റിലെ ഇളയദളപതി ആരാധകര്‍ .ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വലിയ […]