ന്യൂഡല്‍ഹി: ശ്രീശാന്തിനെതിരെ വിമര്‍ശനമുന്നയിച്ച് സുപ്രീംകോടതി. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പിന്നെന്തിനാണ് കോഴക്കേസില്‍ താങ്കള്‍ പൊലീസിനോട് കുറ്റ സമ്മതം നടത്തിയതെന്നും, എന്തിനാണ് താരം കയ്യില്‍ ഇത്രയധികം പണം കരുതിയെന്നും കോടതി ചോദിച്ചു. ആജീവനാന്ത വിലക്ക് അഞ്ച് വര്‍ഷമാക്കി ചുരുക്കാനുളള അപേക്ഷയെ ശ്രീശാന്തിന് നല്‍കാനാവൂ എന്നും സൂചിപ്പിച്ച കോടതി ശ്രീശാന്തിന്റെ സ്വഭാവം മോശമായിരുന്നില്ലേ എന്നും കുറ്റപ്പെടുത്തി. എന്നാല്‍ ഒരു അനാഥാലയത്തിന് നല്‍കാനാണ് കയ്യില്‍ പണം കരുതിയതെന്നായിരുന്നു ശ്രീശാന്തിന്റെ അഭിഭാഷകന്‍റെ മറുപടി. പൊലീസ് മര്‍ദ്ദിച്ചതുകൊണ്ടാണ് താന്‍ കുറ്റം സമ്മതിച്ചതെന്നും യഥാര്‍ഥത്തില്‍ ഐപിഎല്‍ കോഴയില്‍ […]
Tag: Sreesanth
ശ്രീശാന്തിന് മറ്റ് രാജ്യത്തിനുവേണ്ടി കളിക്കാനാവില്ലെന്ന് ബിസിസിഐ
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് മറ്റ് രാജ്യങ്ങള്‍ക്കായി കളിക്കാനാവില്ലെന്ന് ബിസിസിഐ. മാതൃരാജ്യം വിലക്കിയ താരത്തിന് ഒരു ടീമിനുവേണ്ടിയും ഒരു അസോസിയേഷനു വേണ്ടിയും കളിക്കാനാവില്ലെന്നും ഐ.സി.സി ചട്ടങ്ങളില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ബി.സി.സി.ഐ. ആക്ടിങ് പ്രസിഡന്‍റ് സി.കെ. ഖന്ന വ്യക്തമാക്കി. ആജീവനാന്തവിലക്ക് തുടരുമെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്ന് മറ്റുരാജ്യങ്ങള്‍ക്കായി കളിക്കുമെന്ന് ശ്രീശാന്ത് സൂചന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഖന്നയുടെ പ്രസ്താവന. 2013ല്‍ നടന്ന ഐപിഎല്‍ ആറാം സീസണിലെ ഒത്തുകളി വിവാദം അന്വേഷിച്ച അച്ചടക്ക സമിതിയാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത്. […]
ശ്രീശാന്തിന് മറുപടി ഗുജറാത്തില്‍ നിന്ന്…
കേരളത്തിന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ വികസന നിലവാരം ഇല്ല എന്ന എസ്. ശ്രീശാന്തിന്‍റെ വിവാദമായ ആരോപണത്തിന് ചുട്ട മറുപടിയുമായി ഗുജറാത്ത് സ്വദേശി. തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതീക്



