രാഷ്ട്രീയത്തിലും സിനിമയിലും ശാശ്വതമായി ഒന്നുമില്ല കാലം വരുമ്പോള്‍ എല്ലാം മാറും: രജനികാന്ത്

ചെന്നൈ: രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അന്തിമ തീരുമാനം നാളെ പ്രഖ്യപിക്കാനിരിക്കെ നിര്‍ണായക പ്രതികരണവുമായി രജനികാന്ത്. ചെന്നൈയില്‍ തുടരുന്ന ആരാധക സംഗമത്തിലാണ് രാഷ്ട്രീയത്തിലും, സിനിമയിലും ശാശ്വതമായി ഒന്നുമില്ലെന്നും കാലം വരുമ്പോള്‍ എല്ലാം മാറുമെന്നും രജനി പറഞ്ഞിരിക്കുന്നത്. ദ്രാവിഡ രാഷ്ട്രീയത്തില്‍ നിന്നൊരു മാറ്റം തമിഴ്നാട്ടില്‍ സാധ്യമാണോയെന്ന് ആരാധക സംഗമത്തിനായി പുറപ്പെടുന്നതിനു മുന്‍പ് മാധ്യമ പ്രവര്‍ത്തകര്‍ താരത്തോട് ചോദിച്ചിരുന്നു. എന്നാല്‍ അതിന് അദ്ദേഹം മറുപടി നല്‍കിയില്ല. ഡിസംബര്‍ 26 മുതല്‍ 31 വരെയാണ് രജനി ആരാധകരെ കാണുന്നത്.  അവസാന   ദിവസം   രജനി […]

സ്റ്റൈല്‍മന്നന്‍ രാഷ്ട്രീയത്തിലേക്കൊ?

ചെന്നൈ:കോടമ്പാക്കത്ത് ആരാധകരുമായി നാലുദിവസമായി നടന്നുവരുന്ന കൂടിക്കാഴ്ചയിൽ രാഷ്ട്രീയ കാര്യങ്ങളളെക്കുറിച്ച് തന്‍റെ അഭിപ്രായം തുറന്ന് പറഞ്ഞ്‌ സൂപ്പര്‍താരം രജനികാന്ത്.