തിരുവനന്തപുരം: ബോക്സോഫീസില്‍ ഹിറ്റായ മോഹന്‍ലാല്‍ ചിത്രം പുലിമുരുഗനിലെ ഗാനങ്ങള്‍ ഒാസ്കര്‍ പട്ടികയില്‍. ഒറിജിനല്‍ സംഗീത വിഭാഗത്തില്‍ ലോകമെമ്പാടുമുള്ള 70 സിനിമകളുടെ പട്ടികയാണ് അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സസ് പുറത്തുവിട്ടത്. ഗോപീസുന്ദര്‍ ഈണം നല്‍കിയ രണ്ടുഗാനങ്ങളാണ് ഈ അഭിമാന നേട്ടിത്തിലെത്തിയത്. ‘കാടണിയും കാല്‍ച്ചിലമ്പേ..’ (യേശുദാസ്, കെ.എസ്.ചിത്ര), ‘മാനത്തേ മാരിക്കുറുമ്പേ…’ (എസ്.ജാനകി) എന്നീ ഗാനങ്ങളാണു പട്ടികയില്‍ ഇടംനേടിയത്. തിരഞ്ഞെടുക്കപ്പെട്ട അഞ്ചു ഗാനങ്ങളാണ് അവസാന പട്ടികയിലുണ്ടാവുക. സിനിമക്കിടയിലുള്ള ഗാനവും ടൈറ്റില്‍ സോങ്ങും പുരസ്കാരത്തിനായി പരിഗണിക്കും. ഇന്ത്യയിലെ പ്രാദേശിക […]
Tag: pulimurugan
പുലിമുരുകന്‍ മുന്നേറുകയാണ്:എങ്കിലും സംവീധായകനെ ദുഖത്തില്‍ ആഴ്ത്തി!
പുലിമുരുകന്‍ റെക്കോര്‍ടുകള്‍ ഭേദിച്ച് മുന്നേറുകയാണ്.അതില്‍ വളരെ അധികം സന്തോഷിക്കുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.എങ്കിലും
പുലിമുരുകനോ ജോപ്പനോ?
ഈ ഒക്ടോബര്‍ മാസം കേരളക്കരയില്‍ സിനിമാപൂരം.ഈ പൂരത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെയും



