പെറു : പെറുവിലെ ഏരിക്യുപയില്‍ പാന്‍ അമേരിക്കന്‍ സര്‍ ഹൈവേയിലുണ്ടായ ബസപകടത്തില്‍ 44 പേര്‍ മരിച്ചു. റോഡില്‍ നിന്നും നിയന്ത്രണം വിട്ട് 300 അടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. 45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇത് കുന്നുകള്‍ നിറഞ്ഞ ഒരു പ്രദേശമാണ്. അതുകൊണ്ട് തന്നെ രക്ഷാ പ്രവര്‍ത്തനത്തില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. അപകടത്തില്‍ മരിച്ചവര്‍ക്ക് പ്രസിഡന്‍റ് പെഡ്രോ പാബ്ലോ കുസിന്‍സ്കി അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുെമന്നും പ്രസിഡന്‍റ് പറഞ്ഞു. കഴിഞ്ഞ മാസം പാന്‍ അമേരിക്കന്‍ ഹൈവേയിലുണ്ടായ […]
Tag: peruh
‘ഒന്ന് കുളിച്ചിട്ടു വരാം..’; വൈറലായി എലിയുടെ തേച്ചുകുളി- VIDEO
മനുഷ്യരെ മറ്റ് മൃഗങ്ങളില്‍നിന്ന് വ്യത്യസ്തരാക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. കുളിച്ച് വൃത്തിയായി നടക്കുന്നതും അതിലൊന്നാണ്. എന്നാല്‍, കുളിച്ച് കുട്ടപ്പന്മാരാകുന്നത് മനുഷ്യര്‍ മാത്രമല്ലെന്ന് തെളിയിക്കുകയാണ് ഈ വീഡിയോ ദൃശ്യം. ബാത്ത്റൂമിലെ സിങ്കിലിറങ്ങിനിന്ന് സോപ്പുപയോഗിച്ച് ശരീരമൊക്കെ കഴുകി വൃത്തിയാക്കുന്നത് ഒരു എലിയാണ്. രണ്ടുകാലില്‍ നിന്ന് മനുഷ്യര്‍ കുളിക്കുന്നതുപോലെ തന്നെയാണ് എലിയുടെയും കുളി. പെറുവിലെ ഒരു വീട്ടില്‍നിന്ന് ചിത്രീകരിച്ചതാണ് ഈ വീഡിയോയെന്നാണ് വിശ്വസിക്കുന്നത്. രണ്ടുകാലില്‍ നിവര്‍ന്നുനിന്ന്, കൈകൊണ്ട് മുഖവും തലയും ശരീരവും കക്ഷവുമൊക്കെ സോപ്പുപയോഗിച്ച് കഴുകുന്നത് ദൃശ്യത്തില്‍ നല്ലവണ്ണം വ്യക്തമാണ്. ഡിജെയായ ഹോസെ […]
ബസ് പാറിയിടുക്കിലേക്ക് മറിഞ്ഞ് 48 പേര്‍ മരിച്ചു
ലിമ: പെറുവില്‍ പാറിയിടുക്കിലേക്ക് ബസ് മറിഞ്ഞ് 48 പേര്‍ തല്‍ക്ഷണം മരിച്ചു. രണ്ട് ജീവനക്കാരും 55 യാത്രക്കാരുമാണ് ബസിലുണ്ടായിരുന്നത്. ട്രാക്ടറുമായി കൂട്ടിയിടിച്ചാണ് ബസ് അപകടത്തില്‍ പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഹൗക്കോയില്‍ നിന്ന് പെറു തലസ്ഥാനമായ ലിമയിലേക്ക് വരികയായിരുന്ന ബസാണ് മുന്നൂറടി താഴ്ച്ചയുള്ള പാറയിടുക്കിലേക്ക് മറിഞ്ഞത്. ‘പിശാചിന്‍റെ വളവ്’ എന്നറിയപ്പെടുന്ന സ്ഥലത്താണ് അപകടമുണ്ടായതെന്ന് പെറു പൊലീസ് പറഞ്ഞു. വ്യോമസേനയുടെ ഹെലികോപ്ടര്‍ സ്ഥലത്തെത്തിച്ചാണ് മൃതദേഹങ്ങള്‍ അപകട സ്ഥലത്ത് നിന്ന് നീക്കം ചെയ്തത്. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. ലിമയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയാണ് […]



