പാലക്കാട് : മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് അജ്ഞാതന്‍റെ ഭീഷണി. തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. സിപിഎം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് പാലക്കാട്ടാണ് മുഖ്യമന്ത്രിയുള്ളത്. ഭീഷണി സന്ദേശം എത്തിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ പോലീസ് തീരുമാനിച്ചു. ഒറ്റപ്പാലം സ്വദേശിനിയുടെ പേരിലെടുത്ത സിമ്മില്‍ നിന്നാണ് ഫോണ്‍ സന്ദേശം വന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Tag: Palakkad
ഡിവൈഎഫ്‌ഐ നേതാവിന്‍റെ ഭീഷണി; വീഡിയോ പോസ്റ്റ് ചെയ്ത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു
പാലക്കാട്: ഡിവൈഎഫ്‌ഐ നേതാവിന്‍റെ ഭീഷണിയെ തുടര്‍ന്ന് താന്‍ ആത്മഹത്യാ ചെയ്യുകയാണെന്ന് വീഡിയോ പോസ്റ്റ് ചെയ്ത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു.വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കു വച്ച ശേഷമായിരുന്നു ആത്മഹത്യ. പട്ടാമ്പി മരുതൂര്‍ മലയില്‍ ജനാര്‍ദ്ദനന്‍റെയും രമണിയുടെയും മകനായ ശ്രീജിത്താണ്(19) മരിച്ചത്. ഡിസംബര്‍ 4 നാണ് ശ്രീജിത്ത് വീഡിയോ പകര്‍ത്തിയിരിക്കുന്നത്.ഡിവൈഎഫ്‌ഐ യുടെ മരുതൂര്‍ നേതാവ് ഉമ്മര്‍ തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നത് ഭയന്നാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നായിരുന്നു വീഡിയോയില്‍ പറയുന്നത്. പലിശക്ക് പണം നല്‍കിയത് തിരിച്ച് നല്‍കാത്തതിനാല്‍ ഉമ്മര്‍ ദേഹോപദ്രവം ഏല്‍പ്പിക്കുന്നുവെന്നും കുടുംബത്തെ ഭീഷണിപ്പെടുത്തുന്നുവെന്നും […]
തന്നെ കോമാളിവേഷം കെട്ടിക്കേണ്ടതില്ലായിരുന്നെന്ന് ശാന്ത ജയറാം
സീറ്റ് വിഭജനത്തിന് ശേഷവും യുഡിഎഫില്‍ കലഹം അവസാനിക്കുന്നില്ല. സ്ഥാനാര്‍ത്ഥി പിന്‍മാറ്റവും തര്‍ക്കവും കണ്ണൂരില്‍ വിമത സ്ഥാനാര്‍ത്ഥി നീക്കവും എല്ലാം കോണ്‍ഗ്രസിനിപ്പോള്‍



