ഒഡീഷ: ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ശരീരത്തില്‍ മസാജ് ചെയ്യിപ്പിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍. ഒഡീഷ കലമാഗഡിയയിലെ യുജിഎംഇ സ്കൂളിലെ അദ്ധ്യാപകന്‍ രബീന്ദ്ര കുമാര്‍ ബെഹ്റയാണ് ചെറിയ കുട്ടികളെ കൊണ്ട് തന്‍റെ സ്വകാര്യ ആവശ്യങ്ങള്‍ സാധിച്ചെടുത്തത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ വിറക് കൊണ്ടു വരുന്നതും ഭക്ഷണം പാകം ചെയ്യുന്നതും തറ വൃത്തിയാക്കുന്നതുമൊക്കെ വീഡിയോയില്‍ കാണാം. മൂന്ന് വീഡിയോകളാണ് പ്രചരിച്ചത്. ഒരു വീഡിയോയില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ക്ലാസ് മുറിയില്‍വെച്ച് മസാജ് ചെയ്യിക്കുന്നതും കാണാം. […]
Tag: Odisha
ആന്ധ്ര, ഒഡിഷ തീരത്തേക്ക് മുതല കൊടുങ്കാറ്റ് 48 മണിക്കൂറിനകം എത്തും
കൊല്‍ക്കത്ത: ‘മുതല'(ക്യാന്ത്) ചുഴലി കൊടുങ്കാറ്റ് 48 മണിക്കൂറിനകം ആന്ധ്രാ പ്രദേശ്, ഒഡിഷ തീരത്തെത്തുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.


