മൂന്നാര്‍: മൂന്നാര്‍ പഞ്ചായത്തിന്‍റെ ഭൂമി കയ്യേറ്റത്തിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ദേവികുളം സബ് കളക്ടർ രേണു രാജിന്‍റെ റിപ്പോര്‍ട്ട് എജിയുടെ ഓഫീസിന് കൈമാറി. എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരേയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മൂന്നാറിലെ കയ്യേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ നല്‍കും. അനധികൃത നിര്‍മ്മാണം തുടര്‍ന്നത് എംഎല്‍എയുടെ സാന്നിധ്യത്തിലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സബ് കളക്ടര്‍ക്കെതിരായ വ്യക്തിപരമായ പരാമര്‍ശം റിപ്പോര്‍ട്ടിലില്ല. പഞ്ചായത്തിന്‍റെ നിര്‍മാണം കോടതിവിധിയുടെ ലംഘനമാണ്. സ്‌റ്റോപ്പ് മെമ്മോ കൊടുത്തിട്ടും നിര്‍മ്മാണം തടഞ്ഞു. ഉദ്യോഗസ്ഥരെ തടയുകയും ചെയ്തു. അതിനാല്‍ കോടതിയലക്ഷ്യ നടപടി […]
Tag: munnar case
മൂന്നാര്‍ വിഷയത്തില്‍ കര്‍ശന നിലപാടുമായി സിപിഐ; കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ഹരിത ട്രൈബ്യൂണലില്‍ ഹര്‍ജി സമര്‍പ്പിച്ചു
തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റങ്ങള്‍ തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട സിപിഎം-സിപിഐ പോര് കോടതിയിലേക്ക്. കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ നേതാവ് പി. പ്രസാദ് ഹരിത ട്രൈബ്രൂണലിനെ സമീപിച്ചു. സംസ്ഥാന നേതൃത്വത്തിന്‍റെ അറിവോടെയാണ് പരാതി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെയും വനം, റവന്യൂ വകുപ്പുകളെയും എതിര്‍കക്ഷിയാക്കിക്കൊണ്ടാണ്, പി. പ്രസാദ് ഹര്‍ജി നല്‍കിയിരിക്കുന്നത്. വനംവകുപ്പിന് വനമേഖലയില്‍ നിയന്ത്രണമില്ലാത്ത അവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടുന്ന ഹര്‍ജിയില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം, കെട്ടിങ്ങള്‍ പൊളിക്കണം. കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ സംസ്ഥാന […]
കുറിഞ്ഞി വിവാദം; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘത്തെ അയക്കണമെന്ന് കുമ്മനം
തിരുവനന്തപുരം: കുറിഞ്ഞി ഉദ്യാന വിവാദം സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘത്തെ അയ ക്കണമെന്ന് ആവശ്യപ്പെട്ടതായി കുമ്മനം രാജശേഖരന്‍. കേരള സര്‍ക്കാരിന് അതിര്‍ത്തി പുനര്‍ നിര്‍ണയിക്കുന്ന വിഷയത്തില്‍ ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും, ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനോട് താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുമ്മനം അറിയിച്ചു. കുറിഞ്ഞി ഉദ്യോനത്തിന്‍റെ അതിര്‍ത്തി പുനര്‍ നിര്‍ണയിക്കുന്നതിനായി സര്‍ക്കാര്‍ മൂന്നംഗ മന്ത്രിതല സമിതിയെ കഴിഞ്ഞ ദിവസം ചുമതലപ്പെടുത്തിയിരുന്നു. വനം-റവന്യൂ മന്ത്രിമാര്‍ക്ക് പുറമേ ഇടുക്കി ജില്ലയില്‍ നിന്നുള്ള എം.എം.മണി കൂടി ഉള്‍പ്പെട്ടതാണ് മന്ത്രിതല സമിതി.
മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ടെന്ന് മുഖ്യമന്ത്രി
മൂന്നാറിലെ ഭൂമി പ്രശ്നത്തില്‍