ദിലീപുമായി മഞ്ജു മനസുകൊണ്ട് ഒന്നായി; മീനാക്ഷി മാത്രം അമ്മയ്ക്ക് മാപ്പ് കൊടുക്കില്ലെന്ന ദൃഢപ്രതിജ്ഞയില്‍: സലിം ഇന്ത്യ

അമ്മ സംഘടനയില്‍ ദിലീപിനെ തിരിച്ചെടുത്ത സംഭവത്തില്‍ നിരവധിപ്പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഡബ്ല്യുസിസിയിലെ നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവെച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ മഞ്ജു പ്രതികരിച്ചില്ല. പകരം വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇപ്പോഴിതാ മഞ്ജുവിന്‍റെ മൗനത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി സലിം ഇന്ത്യ. ദിലീപിനുവേണ്ടി ചാലക്കുടിയില്‍ നിരാഹാരസമരം അനുഷ്ഠിക്കുകയും ദിലീപിനെ കുടുക്കിയതാണെന്നു ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷനും പ്രധാനമന്ത്രിക്കും ഹര്‍ജി നല്‍കുകയും ചെയ്ത ആളാണ് സലിം ഇന്ത്യ. സലീം ഇന്ത്യയുടെ വാക്കുകള്‍: മഞ്ജുവാരിയരുടെ മഹാമൗനത്തിന്‍റെ അര്‍ത്ഥമെന്ത്? എന്തുകൊണ്ടാണ് മഞ്ജു […]

ഡബ്യുസിസിയില്‍ പൊട്ടിത്തെറി; മഞ്ജു വാര്യര്‍ രാജി വച്ചു

കൊച്ചി: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമന്‍ ഇന്‍ കലക്ടീവില്‍ നിന്ന് നടി മഞ്ജു വാര്യര്‍ രാജി വച്ചു. രാജി വച്ചെന്ന വിവരം മഞ്ജു അമ്മ പ്രസിഡന്‍റ് മോഹന്‍ലാലിനെ അറിയിച്ചു. മലയാള സിനിമ വ്യവസായത്തെ മൊത്തം പ്രതിസന്ധിയിലാക്കുന്നതാണ് ഡബ്യുസിസിയുടെ നിലപാടുകള്‍ എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് മഞ്ജുവിന്‍റെ രാജി. നേരത്തെയും ഡബ്യുസിസിയുടെ ചില നിലപാടുകള്‍ക്കെതിരെ മഞ്ജു അഭിപ്രായവ്യത്യാസം രേഖപ്പെടുത്തിയിരുന്നു.

ഓരോ ഇന്ത്യാക്കാരനും അവളോട് മാപ്പ് ചോദിക്കണം; ആസിഫയ്ക്കായി മഞ്ജു

തിരുവനന്തപുരം:  ജ​മ്മു കാ​ഷ്മീ​രി​ലെ ക​ത്വ​യി​ല്‍ എ​ട്ടു വ​യ​സു​കാ​രി ക്രൂ​ര​പീഡനത്തിനിരയാ​യി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി ന​ടി മ​ഞ്ജു വാ​ര്യ​ര്‍. കത്വയിലെ ആസിഫ എന്ന പെണ്‍കുരുന്നിനോട് ഓരോ  ഇന്ത്യാക്കാരനും മാപ്പ് ചോദിക്കണം. കുങ്കുമപ്പൂ പോലെയുള്ള ആ പെണ്‍കുട്ടിയുടെ ജീവന് പകമാവില്ല ഒന്നും. മ​ഞ്ജു ഫേ​സ്ബു​ക്കി​ല്‍ എ​ഴു​തി​യ കു​റി​പ്പി​ല്‍ പ​റ​യു​ന്നു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: ”ക​ത്വ എ​ന്ന നാ​ടി​ന്‍റെ പേ​ര് കേ​ള്‍​ക്കു​മ്പോള്‍ ഇ​പ്പോ​ള്‍ ഹൃ​ദ​യ​മു​ള്ള​വ​രു​ടെ​യെ​ല്ലാം ഉ​ള്ള് ക​ത്തു​ക​യാ​യി​രി​ക്ക​ണം. കാ​ഷ്മീ​രി​ല്‍​നി​ന്ന് ഇ​ന്നോ​ളം കേ​ട്ട നി​ല​വി​ളി​ക​ളു​ടെ പ​തി​നാ​യി​രം മ​ട​ങ്ങ് ശ​ക്തി​യു​ണ്ട് ആ ​എ​ട്ടു വ​യ​സു​കാ​രി​യു​ടെ […]

സ്‌റ്റേ പിന്‍വലിച്ചു; ‘മോഹന്‍ലാല്‍’ വിഷുവിനെത്തും

തൃശൂര്‍: മഞ്ജുവാര്യര്‍ നായികയായെത്തുന്ന ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിന്‍റെ റിലീസിംഗിന് സ്റ്റേ പിന്‍വലിച്ചു. സിനിമയുടെ കഥയുടെ അവകാശവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം ഒത്തുതീര്‍പ്പായതോടെയാണ് സ്‌റ്റേ തൃശൂര്‍ അതിവേഗകോടതി നീക്കിയത്. ഇതോടെ  വിഷുവിന് ‘മോഹന്‍ലാല്‍’ വരുമോ ഇല്ലയോ എന്ന ആശങ്കകള്‍ക്ക് വിരാമമായി. പരാതിക്കാരനായ തിരക്കഥാകൃത്ത് കലവൂര്‍ രവികുമാറിന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയതോടെ അദ്ദേഹം പരാതി പിന്‍വലിക്കുകയായിരുന്നു. ചിത്രം വിഷുവിന്‍റെ തലേദിവസം റിലീസ് ചെയ്യാനിരിക്കെ ആയിരുന്നു കഴിഞ്ഞ ദിവസം റിലീസിംഗ് സ്റ്റേ ചെയ്തത്. ‘മോഹന്‍ലാലിനെ എനിക്ക് ഭയങ്കരപേടിയാണ്’ എന്ന തന്റെ […]

‘മോഹന്‍ലാല്‍’ ചിത്രത്തിന് സ്‌റ്റേ..!

ഇന്ദ്രജിത്ത്, മഞ്ജുവാര്യര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ‘മോഹന്‍ലാല്‍’ചിത്രത്തിന്‍റെ റിലീസ് തടഞ്ഞു. തൃശ്ശൂര്‍ ജില്ലാ കോടതിയുടേതാണ് സ്റ്റേ. തിരക്കഥാകൃത്ത് കലവൂര്‍ രവികുമാറിന്‍റെ ഹര്‍ജിയിലാണ് ഉത്തരവ്. തന്‍റെ സമാഹാരം മോഷ്ടിച്ചെന്നാണ് രവികുമാറിന്‍റെ പരാതി. ‘മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ്’ എന്ന കഥാസമാഹാരത്തെ ആസ്പദമാക്കിയാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നതെന്ന് രവികുമാര്‍ നേരത്തെ പറഞ്ഞിരുന്നു. കലവൂര്‍ രവികുമാര്‍ പറഞ്ഞത് ഇങ്ങനെ: ‘ഞാന്‍ എഴുതിയ കഥാസമാഹാരത്തിന്‍റെ രണ്ട് എഡിഷന്‍ പുറത്തിറങ്ങിയിട്ടുണ്ട്. അത് മോഹന്‍ലാലടക്കം വായിച്ചതാണ്. മോഹന്‍ലാല്‍ ആരാധികയായ ഭാര്യ കാരണം […]

”ലാലേട്ടാ ലാ ലാ..”; ആരാധകരെ ആവേശത്തിലാഴ്ത്തി മോഹന്‍ലാലിലെ വീഡിയോ ഗാനം

സാജിദ് യാഹിയ സംവിധാനം ചെയ്ത മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ‘ഞാന്‍ ജനിച്ചന്നു കേട്ടൊരു പേര്’ എന്ന ഗാനത്തിന്‍റെ വീഡിയോ പുറത്തിറങ്ങി. സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്ന നടന്‍ ഇന്ദ്രജിത്തിന്‍റെ മകള്‍ പ്രാര്‍ത്ഥന ആലപിച്ചിരിക്കുന്ന ഗാനം ചിത്രം ഇറങ്ങുന്നതിന് മുന്‍പ് തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ലോകമെമ്പാടുമുള്ള മോഹന്‍ലാല്‍ ആരാധകര്‍ക്കുള്ള സമര്‍പ്പണമാണ് ചിത്രം. മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഏറെ ആവേശം പകരുന്നതാണ് പുറത്തുവന്നിരിക്കുന്ന ഗാനം. മനു മഞ്ജിത്ത് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ടോണി ജോസഫാണ്. മഞ്ജുവാര്യരെ കൂടാതെ ചിത്രത്തില്‍ നീണ്ട താരനിര […]

മഞ്ജുവും ശ്രീകുമാറും ചേര്‍ന്ന് ദിലീപിനെ കുടുക്കാന്‍ ശ്രമിച്ചു; മാര്‍ട്ടിന്‍റെ വെളിപ്പെടുത്തല്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുമായി കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍. ചലച്ചിത്ര താരങ്ങളായ മഞ്ജു വാര്യര്‍ക്കും രമ്യ നമ്ബീശനും സംവിധായകരായ ലാലിനും ശ്രീകുമാര്‍ മേനോനുമെതിരെ ഗുരുതര ആരോപണമാണ് മാര്‍ട്ടിന്‍ പുറത്തുവിട്ടിരിക്കുന്നത്. വിചാരണയുടെ ഭാഗമായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു മാര്‍ട്ടിന്‍റെ പ്രതികരണം. ഇവര്‍ ചേര്‍ന്നു ദിലീപിനെ കുടുക്കാന്‍ വേണ്ടിയുണ്ടാക്കിയ കെണിയാണു കേസെന്നു മാര്‍ട്ടിന്‍ പറഞ്ഞു. കോടതയില്‍ പൂര്‍ണ വിശ്വാസമുണ്ട്. കാര്യങ്ങളെല്ലാം കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. നീതി ലഭിക്കുമെന്നാണു വിശ്വാസം. കുറേ കാര്യങ്ങള്‍ പറയാനുണ്ട്. ‘- മാര്‍ട്ടിന്‍ […]

‘ടോണിക്കുട്ടാ..’പാട്ടുമായി മഞ്ജു; ‘മോഹന്‍ലാല്‍’ സിനിമയുടെ രണ്ടാം ടീസര്‍ പുറത്ത്

മഞ്ജു വാര്യരെയും ഇന്ദ്രജിത്തിനെയും കേന്ദ്ര കാഥാപാത്രങ്ങളാക്കി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിന്‍റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിലെ നായികയായ മഞ്ജു വാര്യര്‍ മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം ആവേശത്തോടെ നൃത്തം ചെയ്യുന്ന രംഗങ്ങളാണ് ടീസറിലുള്ളത്. നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലെ ‘അഴകാന നീലി വരും’ എന്ന ഗാനത്തിന്റെ റീമിക്‌സിനൊപ്പമാണ് മഞ്ജുവിന്‍റെയും കൂട്ടരുടെയും ഡാന്‍സ്. സുനീഷ് വാരനാട് രചന നിര്‍വഹിക്കുന്ന മോഹന്‍ലാലില്‍ സലിംകുമാര്‍ മറ്റൊരു പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്. മൈന്റ് സെറ്റ് മൂവീസിന്‍റെ ബാനറില്‍ ടി. […]

ആമിയിലെ രണ്ടാമത്ത ഗാനവും എത്തി

എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി സംവിധായകന്‍ കമല്‍ ഒരുക്കുന്ന ആമിയിലെ രണ്ടാമത്ത ഗാനവും പുറത്തിറങ്ങി. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ശ്രേയാഘോഷാലും വിജയ് യേശുദാസും ചേര്‍ന്നാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. മഞ്ജുവാര്യര്‍ മാധവിക്കുട്ടിയായി എത്തുന്ന ചിത്രത്തില്‍ മുരളി ഗോപി, ടൊവിനോ തോമസ്, അനൂപ് മേനോന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

യാഥാര്‍ത്യങ്ങളെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നു; ആമിയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ ഒരുക്കുന്ന ചിത്രം ആമിക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഇടപ്പള്ളി സ്വദേശി കെ. രാമചന്ദ്രന്‍ എന്ന വ്യക്തിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 9 ന് ചിത്രം പുറത്തിറങ്ങാനിരിക്കേയാണ് വീണ്ടും പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ആമിയുടെ തിരക്കഥ കോടതി നേരിട്ട് പരിശോധിച്ച്‌ മതവികാരത്തെ വ്രണപ്പെടുത്തുന്ന ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ അതില്‍ ഭേതഗതി വരുത്താന്‍ സെന്‍സര്‍ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഈ ചിത്രത്തില്‍ യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവച്ചും […]