ചെറിയൊരു മണ്ടത്തരം സംഭവിക്കാത്ത ആരുമുണ്ടാവില്ല. അഥവാ അങ്ങനെ സംഭവിച്ചാല്‍ തന്നെ നമ്മള്‍ വലിയ കാര്യമാക്കാറുമില്ല. എന്നാല്‍ മമതാ ബാനര്‍ജിയെ പോലെ ഉള്ള ഒരാള്‍ക്ക് അബദ്ധം പറ്റിയാല്‍ അത് സോഷ്യല്‍ മീഡിയയ്ക്ക് ഒരു ആഘോഷം തന്നെയാണ് ഒരു ചടങ്ങിനിടെ വേദിയില്‍ നിന്ന് പ്രസംഗിക്കാന്‍ ഒരുങ്ങിയ മമത മൈക്കിന് പകരം ടോര്‍ച്ച് എടുത്ത് പ്രസംഗിച്ചതാണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ടോര്‍ച്ച് എടുത്ത് തെളിച്ച് മുഖത്തിനു നേര്‍ക്ക് പിടിച്ചാണ് പ്രസംഗിച്ചത്. ടോര്‍ച്ച് ആണെന്ന് മനസ്സിലാക്കാതെയായിരുന്നു ഈ പ്രകടനം. വീഡിയോ കാണാം. വേദിക്ക് സമീപം […]
Tag: Mamata Banerji
എല്ലാം എന്‍റെ പിഴ: മമത
നേരെത്തേ അറിഞ്ഞിരുന്നുവെങ്കില്‍ വിവാദമായ നാരദ ഡോട്ട് കോം കോക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും ഈ നിയമസഭാതെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കില്ലായിരുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത


