അനിയത്തിപ്രാവിലൂടെ മലയാളികളുടെ മനസ്സില്‍ കുടിയേറിയ നടനാണ് കുഞ്ചാക്കോ ബോബന്‍. സിനിമകളില്‍ ചാക്കോച്ചന്റെ ഡാന്‍സ് കണ്ടിട്ട് കാലം കുറച്ചായെങ്കിലും ഇപ്പോഴിതാ കുട്ടനാടന്‍ മാര്‍പാപ്പയെന്ന പുതിയ ചിത്രത്തില്‍ താരം ഡാന്‍സ് ചെയ്യുന്ന ഗാനം അണിയറക്കാര്‍ പുറത്ത് വിട്ടിരിക്കുകയാണ്. സാ രി ഗാ മാ എന്ന ഗാനത്തിന്‍റെ 30 സെക്കന്‍റ് മാത്രമുള്ള വീഡിയോ ആണ് യൂട്യൂബിലൂടെ പുറത്തുവിട്ടത്. ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന കുട്ടനാടന്‍ മാര്‍പാപ്പ മുഴുനീള ഹാസ്യ സിനിമയാണ്. അതിഥി രവിയാണ് നായിക. ശാന്തി കൃഷ്ണ, അജു വര്‍ഗീസ്, സൗബിന്‍ […]
Tag: kuttanadan marpappa
കുട്ടനാട്ടുകാരനായി കുഞ്ചാക്കോ വീണ്ടും; ‘കുട്ടനാടന്‍ മാര്‍പാപ്പ’യുടെ ടീസര്‍ പുറത്ത്
പുള്ളിപുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബന്‍ വീണ്ടും കുട്ടനാട്ടുകാരനായി എത്തുന്നു. ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ‘കുട്ടനാടന്‍ മാര്‍പാപ്പ’ എന്ന ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ വീണ്ടും കുട്ടനാട്ടുകാരനായി എത്തുന്നത്. ഛായാഗ്രാഹകനായ ശ്രീജിത്ത് വിജയന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രവുമായാണ് ചാക്കോച്ചന്‍ എത്തുന്നത്. അലമാര എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അതിഥി രവിയാണ് നായിക. ഇന്നസെന്‍റ്, അജു വര്‍ഗീസ്, രമേഷ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവര്‍ ആണ് മറ്റ് അഭിനേതാക്കള്‍. കോമഡി എന്‍റര്‍ടെയിമെന്‍റായാണ് ചിത്രം ഒരുക്കുന്നത്. നൗഷാദ് […]
കുട്ടനാടിന്‍റെ കഥ പറയാന്‍ ‘കുട്ടനാടന്‍ മാര്‍പാപ്പ’ എത്തുന്നു
കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘കുട്ടനാടന്‍ മാര്‍പാപ്പ’. ‘കറുത്ത ജൂത’ന്‍റെ ക്യാമറാമാന്‍ ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. കുട്ടനാടിന്‍റെ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രത്തിൽ ഒരു നാടൻ കഥാപാത്രമായാണ് ചാക്കോച്ചൻ എത്തുന്നത്. അലമാര എന്ന ചിത്രത്തിലൂടെ .മികച്ച അഭിനയം കാഴ്ച്ചവെച്ച അതിഥി രവിയാണ് കുട്ടനാടന്‍ മാര്‍പാപ്പയിലെ നായിക. ഇന്നസെന്‍റ് സലിം കുമാര്‍, രമേഷ് പിഷാരടി, ധര്‍മ്മജന്‍, അജുവര്‍ഗീസ് എന്നിവര്‍ ചിത്രത്തില്‍ മറ്റു പ്രധാന പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. മലയാളം മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ നൌഷാദ് ആലത്തൂര്‍, ഹസീബ് ഹനീഫ് […]



