ഇടപ്പള്ളി: മുടി സ്പൈക്ക് ചെയ്തിട്ടും സ്റ്റൈലില്‍ മുടി നീട്ടി വളര്‍ത്തിയും ഇടപ്പള്ളി ഗവ. ഹൈസ്കൂളില്‍ വരേണ്ട, ന്യൂജന്‍ ഫ്രീക്കന്മാരെ കൈയ്യോടെ പിടികൂടി മര്യാദരാമന്മാരാക്കാന്‍ ഹിന്ദി അധ്യാപകനായ ശ്രീകുമാര്‍ ഉണ്ട്. ഫ്രീക്കന്മാരെ കൈയോടെ ബാര്‍ബര്‍ഷോപ്പില്‍ കൂട്ടിക്കൊണ്ടുപോയി മുടി വെട്ടിച്ചുകളയും ശ്രീകുമാര്‍ സാര്‍. വിദ്യാര്‍ത്ഥികളെ ബാര്‍ബര്‍ഷോപ്പില്‍ കൊണ്ടുപോയി മുടിവെട്ടിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ വൈറലാണ്. ഇതിനോടകം നാലര ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടു. പതിനൊന്നായിരത്തിലേറെ ഷെയറുമുണ്ട്. ജനുവരി 31-ന് ഉച്ചയ്ക്ക് ഇടവേളയിലാണ് ഇടപ്പള്ളിയില്‍ മുടിവെട്ടുമാമാങ്കം നടന്നത്. 13 ഫ്രീക്കന്മാരെയും കൂട്ടി ബാര്‍ബര്‍ ഷോപ്പിലെത്തി. […]
Tag: edappally
റോഡ് ക്രോസ് ചെയ്യാന്‍ ബുദ്ധിമുട്ടേണ്ട; ഇടപ്പള്ളിയില്‍ പുതിയ ‘അണ്ടര്‍ പാസ്സ്’- VIDEO
ഇടപ്പള്ളി: കൊച്ചി എന്നു പറയുമ്പോള്‍ തന്നെ ആദ്യം നമ്മള്‍ ചിന്തിക്കുന്നത് തിരക്കുപിടിച്ച ജനജീവിതത്തെയും ഇരുപുറം നോക്കാതെ ചീറിപ്പായുന്ന വണ്ടികളെപ്പറ്റിയുമാണ്. ലുലു മാളും അതിനടുത്തായി മെട്രോ സ്റ്റേഷനും വന്നതുകൊണ്ട് ഇടപ്പള്ളി കൊച്ചിയില്‍ തന്നെ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന ഒരു സ്ഥലമായി മാറിക്കൊണ്ടിരിക്കുകയാണ് . തിരക്കേറിയ ഈ പാതയിലൂടെ സ്വന്തം ജീവന്‍ പണയംവെച്ചാണ് ഓരോ കാല്‍നട യാത്രക്കാരനും നീങ്ങുന്നത്. എന്നാല്‍ ഇതിനൊരു അറുതി വരുത്തിക്കൊണ്ട് ഇടപ്പള്ളിയില്‍ പുതിയ ‘അണ്ടര്‍ പാസ്സ്’ വന്നിരിക്കുകയാണ്. ഇനിയാരും റോഡ് ക്രോസ് ചെയ്യാന്‍ ബുദ്ധിമുട്ടേണ്ടതില്ല. കൊച്ചി മെട്രോ ആണ് […]
‘Dreamflower Georgius’ ഇടപ്പള്ളി സെന്‍റ് ജോര്‍ജ് പള്ളിക്ക് എതിര്‍വശം
കൊച്ചി: ഇടപ്പള്ളി സെന്‍റ്. ജോര്‍ജ് പള്ളിക്ക് എതിര്‍വശം, മെട്രോ പില്ലര്‍ 432- ല്‍ നിന്നും കേവലം 30 മീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന “Dreamflower Georgius” ൽ ഇനി രണ്ട് യുണിറ്റ്കൾ കൂടി വിൽപ്പനക്ക് . 2019 (3 മാസത്തിനകം) ഡിസംബർ മാസം നിർമ്മാണം പൂർത്തിയാക്കി ഹാൻഡിങ് ഓവർ നിശ്ചയിച്ചിരിക്കുന്ന ഈ പ്രോജക്റ്റ്, ബേസ്മെന്‍റ് +ഗ്രൗണ്ട് + 7 നിലകളിലായി ഇരുപത്തിയെട്ട് 2 & 3 BHK ഫ്ലാറ്റുകളടങ്ങുന്നതാണ് . ഉപഭോക്താവിന്‍റെ അഭിരുചിക്കനുസരിച്ച് കിച്ചന്‍ കാബിനറ്റ്, വാര്‍ഡ്രോബ് , […]



