‘Dreamflower Georgius’ ഇടപ്പള്ളി സെന്‍റ് ജോര്‍ജ് പള്ളിക്ക് എതിര്‍വശം

കൊച്ചി: ഇടപ്പള്ളി സെന്‍റ്. ജോര്‍ജ് പള്ളിക്ക് എതിര്‍വശം, മെട്രോ പില്ലര്‍ 432- ല്‍ നിന്നും കേവലം 30 മീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന “Dreamflower Georgius” ൽ ഇനി രണ്ട് യുണിറ്റ്കൾ കൂടി വിൽപ്പനക്ക് .  2019  (3 മാസത്തിനകം) ഡിസംബർ മാസം നിർമ്മാണം പൂർത്തിയാക്കി ഹാൻഡിങ്‌ ഓവർ നിശ്ചയിച്ചിരിക്കുന്ന ഈ പ്രോജക്റ്റ്, ബേസ്മെന്‍റ് +ഗ്രൗണ്ട് + 7 നിലകളിലായി ഇരുപത്തിയെട്ട് 2 & 3 BHK ഫ്ലാറ്റുകളടങ്ങുന്നതാണ് . 

ഉപഭോക്താവിന്‍റെ അഭിരുചിക്കനുസരിച്ച് കിച്ചന്‍ കാബിനറ്റ്‌, വാര്‍ഡ്രോബ് , ട്യൂബ്, ഫാന്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയ സെമി ഫർണിഷ്ഡ് അപ്പാർട്ട്മെന്റ് പ്രോജക്ടാണ് ‘Dream Flower Georgius ’.  മെട്രോ സ്റ്റേഷന്‍, ലുലു മാള്‍, ഒബ്രോണ്‍ മാള്‍, MAJ ഹോസ്പ്പിറ്റല്‍, ഇടപ്പള്ളി ഗണപതി ക്ഷേത്രം, ജുമാമസ്ജിദ് എന്നിവ “Dreamflower Georgius”-ല്‍ നിന്നും വെറും 500 മീറ്റര്‍ ചുറ്റളവിലാണ് സ്ഥിതി ചെയ്യുന്നത്.

15 വര്‍ഷത്തിനുള്ളില്‍ 50 പ്രോജക്റ്റുകള്‍ കൊച്ചിന്‍ സിറ്റിയില്‍ സമയബന്ധിതമായി പൂര്‍ത്തികരിച്ച് ഉപഭോക്താക്കള്‍ക്ക് നല്‍കിയിട്ടുള്ള  ബില്‍ഡറാണ് Dreamflower.

75 ലക്ഷം രൂപ വില നിശ്ചയിച്ചിരിക്കുന്ന ഇ അപ്പാർട്ട്മെന്റിന്  രജിസ്ട്രേഷന്‍ ഒഴികെ മറ്റുയാതൊരുവിധ ഹിഡന്‍ ചാര്‍ജ്ജുകളുമില്ല. ‘Dreamflower Georgius’ നെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും ബുക്കിംഗിനും ബന്ധപ്പെടാം: Dhanya +91 9847058220, Fazil +91 93870 88144  (Call/WhatsApp) sales@dreamflower.in

Contact Builder

    Name*

    Email*

    Mobile*

    Message

    prp

    Related posts