ഡല്‍ഹി: പെട്രോള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഗ്രീന്‍ സെസ് എന്ന പേരില്‍ അധിക നികുതി ഏര്‍പ്പെടുത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇലക്ട്രിക് ബൈക്കുകള്‍ക്ക് ഇന്‍സന്‍റീവ് നല്‍കുന്നതിനായിട്ടാണ് ഇതെന്നാണ് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 800 രൂപ മുതല്‍ 1000 രൂപ വരെ അധിക നികുതി ഈടാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് സര്‍ക്കാരിന്‍റെ ഈ നീക്കം. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം ഇലക്ട്രിക് ബൈക്കുകള്‍ ഇന്ത്യന്‍ നിരത്തിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിന്‍റെ […]
Tag: bikes
പുതിയ 125 ഡ്യൂക്ക് വിപണിയില്‍ – ഇത്, ഏറ്റവും വിലകുറഞ്ഞ കെടിഎം ബൈക്ക്
1.18 ലക്ഷം രൂപ വിലയില്‍ കെടിഎം 125 ഡ്യൂക്ക് വിപണിയില്‍ പുറത്തിറങ്ങി. ഇന്നു മുതല്‍ രാജ്യത്തെ മുഴുവന്‍ കെടിഎം ഡീലര്‍ഷിപ്പുകളിലും പുതിയ 125 ഡ്യൂക്ക് ലഭ്യമാവും. മോഡല്‍ നിരയില്‍ 200 ഡ്യൂക്കിനും താഴെ ഇടംകണ്ടെത്തുന്ന 125 ഡ്യൂക്ക്, ഇന്ത്യയില്‍ കെടിഎം അവതരിപ്പിക്കുന്ന ഏറ്റവും ചെറിയ ബൈക്കാണ്. 1.51 ലക്ഷം രൂപയാണ് എബിഎസില്ലാത്ത 200 ഡ്യൂക്കിന് വില; 200 ഡ്യൂക്ക് എബിഎസ് പതിപ്പിന് വില 1.60 ലക്ഷം രൂപയും. അതേസമയം പുതിയ 125 ഡ്യൂക്കില്‍ എബിഎസ് അടിസ്ഥാന സുരക്ഷാ […]
പുതിയ പള്‍സര്‍ NS200 അഡ്വഞ്ചര്‍ എഡിഷനുമായി ബജാജ്
പുതിയ പള്‍സര്‍ NS200 അഡ്വഞ്ചര്‍ എഡിഷനുമായി ബജാജ്. കോസ്മറ്റിക് പള്‍സര്‍ NS200 ന്‍റെ ടൂറര്‍ പതിപ്പാണ് പുതിയ അഡ്വഞ്ചര്‍ എഡിഷന്‍. ഇസ്താംബുള്‍ മോട്ടോര്‍ ഷോയിലാണ് പുതിയ പള്‍സറിനെ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ കാഴ്ചവെച്ചത്. ഡിസൈനിലും എഞ്ചിനിലും എടുത്തുപറയത്തക്ക മാറ്റങ്ങളില്ലാതെയാണ് പള്‍സര്‍ NS200 അഡ്വഞ്ചര്‍ എഡിഷന്‍റെ ഒരുക്കം. എന്നാല്‍ ഡിസൈനിന് ആകെമൊത്തം ലഭിച്ചിട്ടുള്ള കോസ്മറ്റിക് അപ്ഡേറ്റുകള്‍ അഡ്വഞ്ചര്‍ എഡിഷന് പുതുമ സമര്‍പ്പിക്കുന്നുണ്ട്. ഹെഡ്ലൈറ്റ് ഗ്രില്‍, നക്കിള്‍ ഗാര്‍ഡുകള്‍, എഞ്ചിന്‍ ബാഷ് പ്ലേറ്റ് എന്നിവ ബൈക്കിന്‍റെ പ്രധാന വിശേഷങ്ങളാണ്. മുന്‍ കൗളിനും […]
5,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറുമായി അപ്രീലിയ SR 125 ബുക്കിംഗ് ആരംഭിച്ചു
ഇക്കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയിലാണ് പുതിയ അപ്രീലിയ SR 125 സ്‌കൂട്ടറിനെ ഇറ്റാലിയന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. അധികം വെച്ചുനീട്ടാതെ പുതിയ സ്‌കൂട്ടറിന്റെ ബുക്കിംഗ് അപ്രീലിയ ഇന്ത്യയില്‍ ആരംഭിച്ചു. 65,310 രൂപയാണ് അപ്രീലിയ SR 125 സ്‌കൂട്ടറിന്‍റെ എക്‌സ് ഷോറൂം വില. പെയ്ടിഎം സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് മുഖേനയാണ് പുതിയ അപ്രീലിയ സ്‌കൂട്ടറിന്‍റെ ബുക്കിംഗ്. www.apriliasr.in എന്ന വെബ്‌സൈറ്റില്‍ നിന്നും പുതിയ 125 സിസി സ്‌കൂട്ടറിനെ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് അയ്യായിരം രൂപ ക്യാഷ്ബാക്ക് ഓഫറും അപ്രീലിയ പ്രഖ്യാപിച്ചിട്ടുണ്ട്. ഔദ്യോഗിക […]
നിരത്തില്‍ കരുത്തനാവാന്‍ ഹീറോ എച്ച്‌എഫ് ഡൊണ്‍
ആകര്‍ഷകമായ സവിശേഷതകളുമായി ഹീറോ എച്ച്‌എഫ് ഡൊണ്‍ വിപണിയിലെത്തിയിരിക്കുകയാണ്. നിലവില്‍ ഒഡീഷയില്‍ മാത്രമാണ് പുതിയ കമ്മ്യൂട്ടര്‍ ബൈക്കിനെ ഹീറോ അവതരിപ്പിച്ചിരിക്കുന്നത്. 37,400 രൂപയാണ് ബൈക്കിന്‍റെ എക്സ്ഷോറൂം വില. വിപണിയില്‍ ഒരിടവേളയ്ക്ക് ശേഷമാണ് എച്ച്‌എഫ് ഡൊണിനെ ഹീറോ തിരികെ എത്തിക്കുന്നത്. റെഡ്, ബ്ലാക് എന്നീ രണ്ട് പുതിയ നിറങ്ങളിലാണ് കമ്മ്യൂട്ടര്‍ ബൈക്ക് എത്തുന്നത്. ക്രോമിന് പകരം ബ്ലാക്ഡ് ഔട്ട് തീമാണ് ഇതിന് ല്‍കിയിരിക്കുന്നത്. പുതിയ ബിഎസ് IV എഞ്ചിനിലാണ് 2018 എച്ച്‌എഫ് ഡൊണിന്‍റെ പ്രവര്‍ത്തനം. 97.2 സിസി, സിംഗിള്‍സിലിണ്ടര്‍, എയര്‍കൂള്‍ഡ് എഞ്ചിനില്‍ […]





