ബിഗ് ബോസിനെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങള്‍ക്ക്‌ മറുപടിയുമായി മോഹന്‍ലാല്‍

മലയാളികളുടെ കാഴ്ചാ അഭിരുചികളെ മാറ്റിക്കുറിച്ചുകൊണ്ട് എത്തിയ ടെലവിഷന്‍ പരിപാടിയാണ് ബിഗ് ബോസ്. തുടങ്ങി മൂന്നാഴ്ച പിന്നിട്ടിരിക്കുന്ന പരിപാടി അനേകം പ്രതികരണങ്ങളിലൂടെയാണ് ഇപ്പോള്‍ മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഓരോ എപ്പിസോഡുകള്‍ കഴിയുന്തോറും വരുന്ന വ്യത്യസ്തമാര്‍ന്ന ടാസ്‌കുകളും മല്‍സരാര്‍ത്ഥികളുടെ പേരില്‍ ഉണ്ടാകുന്ന വിവാദവുമൊക്കെയാണ് പരിപാടിയെ ശ്രദ്ധേയമാക്കുന്നത്. മാത്രവുമല്ല മലയാളത്തി മഹാനടന്‍ മോഹന്‍ലാല്‍ അവതാരകനായി എത്തുന്നുവെന്നതും ബിഗ് ബോസിന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ഓരോ ദിവസവും കഴിയും തോറും ബിഗ് ബോസിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഇന്നേറി വരികയാണ്. അവതാരകനായ മോഹന്‍ലാലിനോടു പോലും ആരാധകര്‍ ഇത്തരത്തിലുള്ളൊരു […]

‘ഒരു വ്യക്തിയെന്ന നിലയില്‍ ക്രൂരമാണ് അനൂപിന്‍റെ വാക്ക്’; അനൂപിനെതിരെ രഞ്ജിനി

ആമേനിലെ പാട്ടൊടെ പതിനൊന്നാം ദിവസം ആരംഭിച്ചു. മത്സരാർത്ഥികളെല്ലാം ഉറക്കത്തു നിന്നും എഴുന്നേറ്റ് ഡാന്‍സ് ചെയ്തു. എന്നാല്‍ ഏത് പാട്ടാണെന്ന് അർച്ചനയ്ക്ക് മനസിലായില്ല. ലക്ഷ്വറി ടാസ്കില്‍ പരാജയപ്പെട്ടതിനാല്‍ ഈ ആഴ്ച്ച ടാക്സ്കോ പണമോ ഇല്ലെന്ന് ബിഗ് ബോസ് അറിയിച്ചു. പിന്നാലെ ആരുടെ കയ്യിലാണ് ഏറ്റവും കൂടുതല്‍ പണമുള്ളതെന്ന് ബിഗ് ബോസ് ചോദിച്ചു. കൂടുതലുള്ളയാള്‍ക്ക് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മത്സരിക്കാം. എല്ലാവരും അവരവരുടെ കയ്യിലുള്ള രൂപ എത്രയാണെന്ന് പറഞ്ഞു. ഏറ്റവും കൂടുതലുണ്ടായിരുന്നത് അനൂപിന്‍റെ പക്കലായിരുന്നു. ഏറ്റവും കുറവ് സാബുവിന്‍റെ കയ്യിലും. തനിക്ക് […]

മത്സരാര്‍ത്ഥി ദിയാ സനയെ തെറിവിളിച്ച് സോഷ്യല്‍മീഡിയ

ബിഗ്‌ബോസ് ഹൗസില്‍ തമ്മില്‍ തല്ലിക്കാന്‍ വേണ്ടി നടക്കുകയാണ് ദിയ എന്ന് സോഷ്യല്‍മീഡിയ . പ്രേക്ഷകര്‍ക്ക് പരിചിതരായ മുഖങ്ങള്‍ക്കിടയില്‍ അപരിചിതയാണ് എല്‍ജിബിടി ആക്ടിവിസ്റ്റ് കൂടിയായ ദിയ. ഇവര്‍ക്കെതിരെ നിരവധിപ്പേരാണ് തെറിവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്. എന്ത് കണ്ടാണ് ഇവളെപ്പോലുള്ളവരെ ഷോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ചോദിച്ച് ചാനലിനെയും അവതാരകനെയും ആളുകള്‍ തെറിവിളിക്കുകയാണ്. കുടുംബത്തിന്‍റെ സപ്പോര്‍ട്ട് ഇല്ലെന്ന് പറഞ്ഞ് ശ്വേതയ്ക്കും പേളിക്കും മുന്നില്‍ ദിയ കരഞ്ഞിരുന്നു. ഇതിനെ കളിയാക്കിയും വിമര്‍ശിച്ചും ആളുകള്‍ രംഗത്തെത്തിയിരുന്നു. വത്തക്കാ സമരവും മാറുതുറക്കലും ചുംബന സമരത്തിന്‍റെയും പിന്നാലെ നടക്കുന്ന നിന്നെയൊക്കെ എങ്ങനെ […]

തനിക്ക് ഇവിടെ തുടരുന്നതില്‍ താത്പര്യമില്ലെന്നാണ് അരിസ്റ്റോ സുരേഷിന്‍റെ ശരീര ഭാഷ പറയുന്നത്: ശ്വേത മേനോന്‍

മലയാളി പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമമിട്ടാണ് മലയാളത്തിന്‍റെ സ്വന്തം മോഹൻലാൽ അവതാരകനായെത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ  ഞായറാഴ്ച ജൈത്ര യാത്ര  ആരംഭിച്ചത്. അരിസ്റ്റോ സുരേഷ്, ഹിമ ശങ്കര്‍, ദിയ സന, ശ്വേതാ മേനോന്‍ തുടങ്ങിയവരാണ് അദ്യ ദിനം അതിഥികളായെത്തിയത്. രഞ്ജിനി ഹരിദാസ്, അര്‍ച്ചന സുഷീലന്‍, തരികിട സാബു, ഡേവിഡ് ജോണ്‍, അനൂപ് ചന്ദ്രന്‍, മനോജ് വര്‍മ, അതിഥി റായ്, ശ്രീനിഷ് അരവിന്ദ്, ബഷീര്‍ ബഷി, പേളി മാണി, ശ്രീലക്ഷ്മി ജഗതി ശ്രീകുമാര്‍, ദീപന്‍ മുരളി […]

‘ദുരന്തങ്ങളെല്ലാം ഒരു കുടക്കീഴില്‍’! ബിഗ് ബോസില്‍ ഏട്ടന്‍റെ അവതരണം പോരെന്ന് ട്രോളന്മാര്‍

ഒടുവില്‍ കാത്തിരിപ്പുകള്‍ക്കും പ്രതീക്ഷകള്‍ക്കുമപ്പുറം മലയാളത്തിലേക്കും ബിഗ് ബോസ് എത്തിയിരിക്കുകയാണ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ആരംഭിച്ച ബിഗ് ബോസിന് തുടക്കം തന്നെ മികച്ച പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. സിനിമ സീരിയല്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നും പതിനാറ് പേരുമായി ഇന്നലെ വൈകുന്നേരം ഏഴ് മണിയ്ക്കാണ് ബിഗ് ബോസ് ആരംഭിച്ചിരിക്കുന്നത്.   തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9.30 നും ഞായര്‍, ശനി ദിവസങ്ങൡ 9 നുമാണ് ബിഗ് ബോസ് സംപ്രേക്ഷണം ചെയ്യുന്നത്. ആദ്യദിനമായ ഇന്നലെ മത്സരാര്‍ത്ഥികളെ പരിചയപ്പെടുത്തുകയായിരുന്നു. രഞ്ജിനി ഹരിദാസ്, ശ്വേത […]