28 ലക്ഷത്തിന്‍റെ ഇലട്രിക്ക് കാറുകള്‍ പുറത്തിറക്കാനൊരുങ്ങി Byton

ഇലട്രിക്ക് കാറുകളുടെ കൂട്ടത്തിലേക്കു പുതിയ ടെക്ക്നോളജിയുമായി Byton എത്തുന്നു. പുതിയ EV മോഡലുകളാണ് പുതിയതരം സാങ്കേതിക ഇലട്രിക്ക് സംവിധാനത്തോടെ വിപണിയില്‍ എത്തുന്നത്. കാലത്തിനു അനിവാര്യമായ സവിശേഷതകളോടെയാണ് Byton ഇലട്രിക്ക് കാറുകള്‍ ചൈനീസ് വിപണിയില്‍ എത്തുന്നത്. ഇതിന്‍റെ പ്രധാന സവിശേഷതകള്‍ നോക്കാം.   ഇതില്‍ പുതിയ തരത്തിലുള്ള ഡ്രൈവിംഗ് ടെക്നോളജി ആണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടു തരത്തിലുള്ള EV മോഡലുകള്‍ വിപണിയില്‍ എത്തുന്നുണ്ട്. അതില്‍ ഒരു മോഡലിന് 71 kWh ബാറ്ററി ലൈഫും രണ്ടാമത്തേതിന് 95 kWh ബാറ്ററി ലൈഫും ആണുള്ളത്. 150 […]