കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ ഫെഫ്ക തനിക്കയച്ച തുറന്ന കത്തിന് മറുപടിയുമായി സംവിധായകന്‍ ആഷിഖ് അബു രംഗത്ത്. ഫെഫ്ക മൗനം വെടിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് നില്‍ക്കുന്നതെന്ന് ഫെഫ്ക പ്രഖ്യാപിച്ചതിന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായും ആഷിഖ് അബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആഷിഖ് അബു പരസ്യമായി പറഞ്ഞ ചില കാര്യങ്ങളില്‍ വിശദീകരണം തേടിയിട്ടുണ്ടെന്നും പറയാന്‍ എന്തെങ്കിലുമുണ്ടെങ്കില്‍ സംഘടനയില്‍ ഉന്നയിക്കണമെന്നും ഫെഫ്ക ഭാരവാഹികള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് ആഷിഖ് എത്തിയത്. കഴിഞ്ഞ വര്‍ഷം നമ്മുടെ കൂട്ടത്തില്‍ ഒരാള്‍ക്ക് നേരെ […]
Tag: ashik abu
ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ല, ‘അമ്മ തിലകനോട് മാപ്പ് പറയുമായിരിക്കുമല്ലേ..: ആഷിക് അബു
നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപിനെ സിനിമ താര സംഘടനയിലേക്ക് തിരിച്ചെടുത്ത അമ്മയുടെ നടപടിയെ വിമർശിച്ച് ആഷിക് അബു. താര സംഘടനയായ അമ്മക്കെതിരെ സിനിമ സ്ത്രീ സംഘടന വിമൺ ഇൻ സിനിമ കളക്ടീവ്(ഡബ്ല്യൂസിസി) രംഗത്തെത്തിയതിനു പിന്നാലെയാണ് സംവിധായകൻ ആഷിക് അബുവിന്‍റെയും പ്രതികരണം . ക്രിമിനല്‍ കേസില്‍ പ്രതിയല്ലാതിരുന്ന നടന്‍ തിലകനെ സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞതിന് മരണം വരെ സിനിമതമ്പുരാക്കന്മാർ ശത്രുവായി പുറത്തുനിര്‍ത്തിയതില്‍ അമ്മ മാപ്പുപറയുമായിരിക്കും, അല്ലേ എന്നാണ് ആഷിക് അബു ഫേസ്ബുക്കില്‍ കുറിച്ചത്. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണ […]
പ്രണയ നോവുകളുമായി മായാനദി ഒഴുകുകയാണ്…
മലയാളത്തിലെ സിനിമാസ്വാദകരെല്ലാം ഒരേ മനസോടെ കാത്തിരുന്ന ചിത്രമായിരുന്നു ആഷിക് അബുവിന്‍റെ ‘മായാനദി’. സിനിമാറ്റിക് കഥ പറയാതെ തീര്‍ത്തും റിയല്‍ ആയ സംഭവങ്ങളും സംഭാഷണങ്ങളും ക്യാരക്റ്ററുകളും ഒരിക്കല്‍ പോലും തെല്ലും മുഷിപ്പിക്കാത്ത പരിചരണ ഗതികളുമായി കുറ്റമൊന്നും പറയാനില്ലാത്ത ഒരു മാന്ത്രികരചനയായിരുന്നു ചിത്രം. അരമണിക്കൂറോ അതിൽ താഴെയോ സമയം കൊണ്ട് ഒരു ഷോർട്ട് ഫിലിമായി പറഞ്ഞു തീരാവുന്ന കാര്യങ്ങളേ മായാനദിയിൽ ഉള്ളൂ. ഞെട്ടിക്കുന്ന കഥാഗതികളോ സിനിമാറ്റിക് ആയ മറ്റെന്തെങ്കിലും സംഗതികളോ ഇതില്‍ ഇല്ല. എന്നിട്ടും ഒന്നര മണിക്കൂര്‍ ദീര്‍ഘിപ്പിച്ചുകൊണ്ട് മലയാളത്തിലെ എക്കാലത്തെയും […]



