വിവാദങ്ങളിലും വിമര്‍ശനങ്ങളിലും അല്‍പ്പം പോലും ശ്രദ്ധിക്കാത്ത നടിയാണ് അമല പോള്‍. അടുത്തിടെ ലുങ്കി മടക്കിക്കുത്തി പുഴയ്ക്കരികില്‍ നില്‍ക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റ് ചെയ്തതോടെ താരത്തെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാലിപ്പോള്‍ മറ്റൊരു ലുക്കിലാണ് അമല പോള്‍ എത്തിയിരിക്കുന്നത്. സിഗരറ്റ് വലിച്ച് പുക ഊതിവിടുന്ന ചിത്രമാണ് അമല പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. നെഗറ്റീവ് കമന്‍റ്സ് ഉണ്ടാകുമെന്ന് ഉറപ്പുളള നടി ചെറിയ ക്യാപ്ഷനും ചിത്രത്തിന് താഴെ നല്‍കിയിട്ടുണ്ട്. `പുകവലിയെ പ്രോത്സാഹിപ്പിക്കുകയല്ല. ഹോളിവുഡ് ഫാനായ ഒരു […]
Tag: amala paul
ലുങ്കിയുടെ ലോകത്തേക്ക് സ്വാഗതം; കള്ളുകുടിച്ച് ഉല്ലസിക്കാം; അമല പോളിന്‍റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വൈറല്‍
ഒരുതരത്തിലുള്ള ഗോസിപ്പുകളെയും ഭയക്കാത്ത നടിയാണ് ഇപ്പോള്‍ അമല പോള്‍. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ എന്ത് പോസ്റ്റ് ചെയ്യാനും അമലയ്ക്ക് മടിയില്ല. കൂടുതല്‍ ഗ്ലാമറാകുന്നു എന്ന ഗോസിപ്പുകള്‍ വന്നപ്പോള്‍ അതിനേക്കാള്‍ ഗ്ലാമറായ ഫോട്ടോകള്‍ ഇട്ട് പാപ്പരാസികളുടെ വായടപ്പിച്ച നടിയാണ് അമല. ഇപ്പോഴിതാ പുതിയൊരു ഫോട്ടോയ്‌ക്കൊപ്പം അമല പോള്‍ വീണ്ടും പാപ്പരാസികളെ ഇളക്കിവിടുന്നു. ലുങ്കി മടക്കി കുത്തി കള്ളുകുടിച്ച് ആഘോഷിക്കുന്ന ചിത്രമാണ് വൈറലാകുന്നത്. അമല പോള്‍ ഇന്‍സ്റ്റാഗ്രാമിലാണ് ചിത്രം പോസ്റ്റ് ചെയ്തത്. കാവി ലുങ്ക് മടക്കികുത്തി കള്ള് കൈയ്യില്‍ […]
ടോയ്‌ലറ്റ് പേപ്പര്‍ മാത്രം ചുറ്റി അലറി കരഞ്ഞ് അമലാ പോള്‍; ‘ആടൈ’ പോസ്റ്റര്‍ വൈറലാകുന്നു
എന്തിനും തയ്യാര്‍ എന്ന സ്ഥിതിയിലേക്കാണോ അമല പോളിന്‍റെ പോക്ക്? ഇത്തരം ചോദ്യങ്ങളാണ് അമലയുടെ ‘ആടൈ’ എന്ന ചിത്രത്തിന്‍റെ പോസ്റ്ററിന് ലഭിക്കുന്നത്. അമല ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. ടോയ്‌ലറ്റ് പേപ്പര്‍ മാത്രം ചുറ്റി അര്‍ധനഗ്നത പ്രദര്‍ശിപ്പിച്ചാണ് അമല എത്തിയത്.രക്തക്കറയില്‍ അലറി കരയുന്ന അമലയുടെ പോസ്റ്റര്‍ ജനശ്രദ്ധയേറുന്നു. രത്ന കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടോയലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന അമലാ പോളാണ് പോസ്റ്ററിലുള്ളത്.കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം ഗായകന്‍ പ്രദീപ് […]
നികുതി വെട്ടിപ്പ് കേസ്; അമലാപോള്‍ ഇന്ന് ക്രൈംബ്രാഞ്ച് മുമ്പാകെ ഹാജരാകും
തിരുവനന്തപുരം: പോണ്ടിച്ചേരിയില്‍ വാഹനം വ്യാജവിലാസത്തില്‍ രജിസ്ട്രര്‍ ചെയ്ത് നികുതി വെട്ടിച്ച സംഭവത്തില്‍ നടി അമലാപോള്‍ ഇന്ന് ക്രൈംബ്രാഞ്ച് മുമ്പാകെ ഹാജരാകും. ഇന്നു രാവിലെ പത്തുമണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ അമലയെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നല്‍കിയിട്ടുള്ളത്. നികുതി ഒഴിവാക്കാന്‍ വാഹനം പുതുച്ചരേിയില്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തുവെന്നതാണ് അമലയ്ക്ക് എതിരെയുള്ള കേസ്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ അമലാ പോള്‍ സമീപിച്ചിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകാനായിരുന്നു കോടതി നിര്‍ദ്ദേശം നല്‍കിയത്. ഇതാദ്യമായാണ് […]
വാഹന റജിസ്ട്രേഷന്‍ കേസ്: അമലയേയും ഫഹദിനെയും ഇന്ന് ചോദ്യം ചെയ്യും
തിരുവനന്തപുരം: വാഹന റജിസ്ട്രേഷന്‍ തട്ടിപ്പുകേസില്‍ നടന്‍ ഫഹദ് ഫാസിസിനെയും നടി അമലാ പോളിനെയും ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇരുവര്‍ക്കും നോട്ടിസ് നല്‍കിയട്ടുണ്ട്. പുതുച്ചേരിയിലെ വ്യാജമേല്‍വിലാസത്തില്‍ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്നാണ് ഇവര്‍ക്കെതിരായ കേസ്. കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കുന്നതിനായി തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തുള്ള ക്രൈം ബ്രാഞ്ച് ഓഫിസില്‍ എത്താന്‍ ആവശ്യപ്പെട്ടാണ് ഇവര്‍ക്ക് നോട്ടിസ് നല്‍കിയിരുന്നത്. ഇരുവരും ഓരോ കാര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പുതുച്ചേരിയിലെ വ്യാജമേല്‍വിലാസത്തിലാണെന്നും അതുവഴി ലക്ഷങ്ങള്‍ നികുതി […]
കേരളത്തില്‍ നികുതി അടക്കില്ല; മോട്ടോര്‍ വാഹന വകുപ്പിനെതിരെ വീണ്ടും അമല പോള്‍
കൊച്ചി: വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് കടുപ്പിച്ച് അമലാ പോള്‍. പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കാറിന് കേരളത്തില്‍ നികുതി അടക്കില്ലെന്ന് അമല പോള്‍ മോട്ടോര്‍ വാഹന വകുപ്പിനു മറുപടി നല്‍കി. ഒരുകോടി രൂപ വിലവരുന്ന ആഡംബര കാറിന്‍റെ രജിസ്ട്രേഷന്‍ സംബന്ധിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്ന് കാണിച്ച് മോട്ടോര്‍വാഹന വകുപ്പ് നോട്ടീസ് നല്‍കിയതിന് പന്നാലെയാണ് നടിയുടെ പ്രതികരണം. അഭിനയത്തിന്‍റെ ഭാഗമായി രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ യാത്ര ചെയ്യുന്ന ആളാണ് താന്‍, അതുകൊണ്ടു തന്നെ കേരളത്തില്‍ നികുതി അടക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അമല പറയുന്നു. […]