ബാങ്ക്‌ ജീവനക്കാരുടെ ദേശീയ പണിമുടക്ക്‌ ഇന്ന്‌

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലയന നീക്കത്തില്‍ പ്രതിഷേധിച്ച് ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനകളുടെ ദേശീയ പണിമുടക്ക് ഇന്ന്. ബാങ്ക് ജീവനക്കാര്‍ ജില്ലാ ആസ്ഥാനങ്ങളില്‍ പ്രകടനം നടത്തും. സമരം ബാങ്ക് ഇടപാടുകളെ ബാധിക്കും. ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്. പണിമുടക്ക് പൂര്‍ണമായിരിക്കുമെന്നും എല്ലാ പൊതുമേഖലാ–ഷെഡ്യൂള്‍ഡ് ബാങ്കുകളിലെയും ജീവനക്കാരും ഓഫീസര്‍മാരും പങ്കെടുക്കുമെന്നും യൂണിയനുകളുടെ ഐക്യവേദി അവകാശപ്പെടുന്നു. പുതു തലമുറ സ്വകാര്യബാങ്കുകളിലെ ജീവനക്കാര്‍ സമരം ചെയ്യുന്നില്ല. വിജയ ബാങ്കും ദേനാബാങ്കും ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാനുള്ള നീക്കം ബാങ്കുകള്‍ക്കും […]

ഇന്നും നാളെയും ബാങ്ക് പണിമുടക്ക്

കൊ​​​ച്ചി: ഇ​​​ന്നും നാ​​​ളെ​​​യും രാജ്യത്തു ബാ​​​ങ്കു​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍​​​ത്ത​​​നം നി​​​ശ്ച​​​ല​​​മാ​​​കും. സേ​​​വ​​​ന, വേ​​​ത​​​ന വ്യ​​​വ​​​സ്ഥ​​​ക​​​ള്‍ പ​​​രി​​​ഷ്ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു യു​​​ണൈ​​​റ്റ​​​ഡ് ഫോ​​​റം ഓഫ് ബാ​​​ങ്ക് യൂ​​​ണി​​​യ​​​ന്‍​​​സി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലാ​​​ണു 48 മ​​​ണി​​​ക്കൂ​​​ര്‍ അ​​​ഖി​​​ലേ​​​ന്ത്യാ പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ത്തു​​​ന്ന​​​ത്. എന്നാല്‍ ഡിജിറ്റല്‍ സേവനങ്ങളെ പണിമുടക്ക് ബാധിക്കില്ല. രണ്ടു ദിവസവും എടിഎമ്മില്‍ പണവും നിറയ്ക്കില്ല. എല്ലാ എടിഎമ്മുകളിലും പണിമുടക്കിനു മുന്നോടിയായി പണം നിറച്ചതായി ബാങ്കുകള്‍ അറിയിച്ചിട്ടുണ്ടെങ്കിലും സിറ്റി വിട്ടുള്ള പല എടിഎമ്മുകളും കാലിയാണ്. മിക്കവര്‍ക്കും ബാങ്ക് പണിമുടക്കിനെ കുറിച്ച്‌ നേരത്തെ അറിവില്ലായിരുന്നു. സഹകരണ, ഗ്രാമീണ്‍ ബാങ്കുകള്‍ ഒഴികെയുള്ള […]