ഇന്ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്; സ്വകാര്യബാങ്കുകൾ പ്രവർത്തിക്കും

ഇന്ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്. സ്വകാര്യബാങ്കുകൾ തുറന്ന് പ്രവർത്തിക്കും. പൊതുമേഖലാ ബാങ്കുകളിലെ ഒൻപതു പ്രമുഖ യൂണിയനുകളാണു പണിമുടക്ക് നടത്തുന്നത്. പെരുകുന്ന കിട്ടാക്കടത്തിന് ബാങ്ക് ഉന്നതരെ ഉത്തരവാദികളാക്കുക, നോട്ട് റദ്ദാക്കിയ കാലത്തെ അധികജോലിക്കു വേതനം, ഒഴിവുകൾ നികത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. സമരം പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനത്തെ ബാധിക്കും.

prp

Related posts

Leave a Reply

*