തമിഴ് ചിത്രം തനയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

വൈഭവ്, നന്ദിത ശ്വേത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ തമിഴ് പോലീസ് ചിത്രമാണ് തന. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഹാസ്യ നടന്‍ യോഗി ബാബു നിര്‍ണായക സഹകഥാപാത്രത്തെ അവതരിപ്പിക്കുന്നു. യുവരാജ് സുബ്രഹ്മണിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

ജി ആര്‍ എന്‍ ശിവകുമാര്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. പ്രസന്ന എഡിറ്റര്‍ ആകുന്ന ചിത്രത്തിന്റെ സംഗീതം ചന്ദ്രശേഖര്‍ ആണ്. എം സി കലൈമാണിയും എം കെ ലക്ഷ്മി കലൈമാണിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ വൈഭവ് ഒരു പോലീസ് ഓഫീസറിയിട്ടാണ് എത്തുന്നത്. ചിത്രം ജനുവരി 24ന് പ്രദര്‍ശനത്തിന് എത്തി.

prp

Leave a Reply

*