സൊമാലിയയില്‍ യുഎസ് വ്യോമാക്രമണം ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

മൊഗാദിഷു: സൊമാലിയയിലെ ജിലിബ് മേഖലയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. അല്‍ഷബാബ് ഭീകരനാണ് കൊല്ലപ്പെട്ടത്.

ആക്രമണത്തില്‍ മറ്റാര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ദ യുഎസ് ആഫ്രിക്ക കമാന്‍ഡ് ആണ് ഇത് സംബന്ധിച്ച്‌ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

prp

Leave a Reply

*