ബാങ്ക് ലയനം: താല്‍ക്കാലിക ബാങ്ക് ജീവനക്കാരെ പിരിച്ചുവിടുന്നു

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ താല്‍ക്കാലിക ജീവനക്കാരായി
ജോലി ചെയ്തവരെ പിരിച്ചുവിടാന്‍ തുടങ്ങി. സ്‌റ്റേറ്റ് ബാങ് ഓഫ് ഇന്ത്യയില്‍ ലയിപ്പിച്ചതോടെയാണ് ഇങ്ങനെയൊരു തീരുമാനം. ഹൗസ് കീപ്പിങ്ങ് കം പ്യൂണ്‍ തസ്തികകളിലായി സംസ്ഥാനത്ത് മൊത്തം ആയിരത്തിലേറെ താല്‍ക്കാലിക ജീവനക്കാരാണുള്ളത്. ഇതില്‍ ബാങ്കുമായി തര്‍ക്കം നിലനില്‍ക്കുന്ന 900 ജീവനക്കാരെ നിലനിര്‍ത്തിയ ശേഷം ബാക്കി 250 പേരെയാണ് പിരിച്ചുവിടാനുള്ള നീക്കം തുടങ്ങിയത്. സ്ത്രീകളാണ് ഇവരില്‍ ഏറെയും. മിക്കവരും എട്ടുവര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചുവരുന്നവരാണ്.

prp

Related posts

Leave a Reply

*