9999 മുടക്കി SOWPARNIKA NEELAM സ്വന്തമാക്കാം!

തിരുവനന്തപുരം: തൃക്കണ്ണാപുരത്ത് നിര്‍മ്മാണം തുടങ്ങാനിരിക്കുന്ന സൗപര്‍ണികയുടെ NEELAM ല്‍ നിന്നും ഇപ്പോള്‍ 27.6 ലക്ഷം രൂപ മുതല്‍ അപ്പാര്‍ട്ട്മെന്‍റുകള്‍ ബുക്ക് ചെയ്യാന്‍ അവസരം.

9 നിലകളിലായി 72 യൂണിറ്റുകള്‍ അടങ്ങിയ ഈ പ്രൊജക്ടില്‍ 2 BHK & 3 BHK അപ്പാര്‍ട്ട്മെന്‍റുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കസ്റ്റമറുടെ അഭിരുചിക്ക് അനുസരിച്ച് പറഞ്ഞ സമയത്തിനുള്ളില്‍ നിര്‍മ്മിച്ചു നല്‍കുന്നു എന്നതാണ് ഈ പ്രൊജക്ടിന്‍റെ ഏറ്റവും വലിയ പ്രത്യേകത.

ഇന്‍ഡോര്‍ ഗെയിംസ് റൂം, വിസിറ്റേഴ്സ് ലോബി, ഹെല്‍ത്ത് മള്‍ട്ടി പര്‍പ്പസ് ജിം,  24 hrs പവര്‍ ബാക്ക് അപ്പ് & സെക്യൂരിറ്റി, വേസ്റ്റ് മാനേജ്മെന്‍റ് സിസ്റ്റം, സിവിയേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ്, വേസ്റ്റ് മാനേജ്മെന്‍റ് സിസ്റ്റം, കവേര്‍ഡ് കാര്‍ പാര്‍ക്കിംഗ്, റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിംഗ്, തുടങ്ങിയ  മോഡേണ്‍ അമിനിറ്റീസുകള്‍ ഈ പ്രൊജക്ടില്‍ അടങ്ങിയിരിക്കുന്നു.

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍ & ബസ് സ്റ്റാന്‍ഡ്, ആറ്റുകാല്‍ അമ്പലം,  പ്രമുഖ ഐടി സംരംഭമായ ടെക്നോപാര്‍ക്ക്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് തുടങ്ങിയവ സമീപ സൗകര്യങ്ങളാണ്.

തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ പ്രൊജക്ടിനെക്കുറിച്ച് കൂടുതല്‍ അറിയാനും ബുക്കിങ്ങിനും ബന്ധപ്പെടേണ്ട നമ്പര്‍: 9847698479

  Name*

  Email*

  Mobile*

  Message

  prp

  Related posts

  Leave a Reply

  *