4.5 ലക്ഷത്തിന് പ്രീമിയം 2 BHK ഹോം ഇന്‍റീരിയര്‍; ഒപ്പം ഹുഡ് & ഹോബ് ഫ്രീ!!

കൊച്ചി: പ്രമുഖ ഇന്‍റീരിയര്‍ ഡിസൈന്‍ സ്ഥാപനമായ Almeka Interiors പുതിയ ഇന്‍റീരിയര്‍ പാക്കേജ്  പ്രഖ്യാപിച്ചു. കേവലം 4. 5 ലക്ഷത്തിന് ഗുണമേന്മയും ആധുനികതയും ഒത്തിണങ്ങിയ 2 BHK പ്രീമിയം ഹോം ഇന്‍റീരിയറിനോടൊപ്പം 40,000 വിലയുള്ള ബ്രാന്‍ഡഡ് ഹുഡ് & ഹോബ് സൗജന്യമായി നേടാം എന്നതാണ് ഈ ഓഫറിന്‍റെ പ്രത്യേകത. കൂടാതെ 5. 25 ലക്ഷത്തിനുള്ള 3 BHK പാക്കേജിനോടൊപ്പവും ഈ ഓഫര്‍ ലഭ്യമാണ്.

മോഡുലാർ കിച്ചൻ വിത്ത് ആക്‌സസറീസ്, വാർഡ്രോബ് & ഡ്രസ്സിങ് ടേബിൾ , കോട്ട് & സൈഡ് ടേബിൾ, ടിവി യൂണിറ്റ്, ഡൈനിംഗ് ടേബിൾ & ചെയർ, ക്രോക്കറി, സോഫ & ടീപോയ് തുടങ്ങിയവയെല്ലാം ഈ പാക്കേജില്‍ ഉള്‍പ്പെടുന്നതാണ്. ഉന്നത നിലവാരമുള്ള വാട്ടർ പ്രൂഫ് വുഡൻ ബോർഡുകളും മറ്റ് നിര്‍മ്മാണവസ്തുക്കളും ഉപയോഗിച്ച് പൂര്‍ണമായും കസ്റ്റമൈസ് ചെയ്താണ്‌ ഓരോ വീട്ടിലെയും ഇന്‍റീരിയര്‍ നിര്‍വ്വഹിക്കുക.

ചുരുങ്ങിയ കാലത്തേക്ക് മാത്രമുള്ള ഈ ഓഫര്‍ സ്വന്തമാക്കുവാന്‍ ബന്ധപ്പെടേണ്ട നമ്പര്‍: 7025 875 875

Send Enquiry

Name*

Email*

Mobile*

Message

prp

Related posts