മൈസൂരിൽ പ്രീമിയം 2BHK അപ്പാർട്‌മെന്റുകൾ 55.37 ലക്ഷത്തിന്!

Sowparnika Landmark

മൈസൂർ: വിജയനഗറിൽ നിര്‍മ്മാണം പുരോഗമിക്കുന്ന സൗപര്‍ണികയുടെ പുതിയ പ്രൊജക്ട് LANDMARK ല്‍ നിന്നും ആകര്‍ഷകമായ വിലയ്ക്ക് ഇപ്പോള്‍ ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റുകള്‍ ബുക്ക് ചെയ്യാം. ഒന്നേകാൽ ഏക്കർ സ്ഥലത്ത് 11 നിലകളിലായി 130 യൂണിറ്റുകള്‍ അടങ്ങിയതാണ് സൗപര്‍ണിക LANDMARK. വലിയ ലിവിങ് റൂമുകളും ബെഡ്‌റൂമുകളും ഈ പ്രൊജക്റ്റിന്റെ സവിഷേതകളാണ്.

പൂര്‍ണമായും വാസ്തുവിദ്യ പ്രകാരം രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ പ്രൊജക്ടില്‍ ക്ലബ് ഹൗസ്, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ലാന്‍ഡ്‌സ്കേപ്പ്ഡ് ഗാര്‍ഡന്‍, സ്വിമ്മിഗ് പൂള്‍, കിഡ്സ് പൂള്‍, റൂഫ് ടോപ്പ് പാര്‍ട്ടി ഏരിയ, ഇന്‍ഡോര്‍ ഗെയിംസ്, STP, 24 hrs പവര്‍ ബാക്ക്അപ്പ് & സെക്യൂരിറ്റി, റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിംഗ്, വേസ്റ്റ് മാനേജ്മെന്‍റ് സിസ്റ്റം, വിസിറ്റെഴ്സ് കാര്‍ പാര്‍ക്കിംഗ്& കവേര്‍ഡ് കാര്‍ പാര്‍ക്കിംഗ് തുടങ്ങിയ എല്ലാ മോഡേണ്‍ അമിനിറ്റീസുകളും അടങ്ങിയിരിക്കുന്നു.

ഇവിടെ നിന്നും 2.8 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ ഹിൻകൽ സർക്കിളിലേക്കും, 6.6 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ പ്രശസ്ത IT കമ്പിനി ഇൻഫോസിസിലേക്കും എത്തിച്ചേരാം. NPS, SJCE, മൈസൂർ യൂണിവേഴ്സിറ്റി തുടങ്ങി പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും, ഐശ്വര്യ ഹോസ്പിറ്റൽ, ചന്ദ്രകല ഹോസ്പിറ്റൽ, BM ഹോസ്പിറ്റൽ തുടങ്ങി ആരോഗ്യ കേന്ദ്രങ്ങളും ഇതിന്റെ സമീപ സൗകര്യങ്ങളാണ്.

മനോഹരമായ ലൊക്കേഷനില്‍ ഒരുക്കിയിരിക്കുന്ന ഈ പ്രൊജക്ടിനെക്കുറിച്ച് കൂടുതല്‍ അറിയാനും ബുക്കിങ്ങിനും വിളിക്കേണ്ട നമ്പര്‍:  9379 61 61 62

Contact Builder

  Name*

  Email*

  Mobile*

  Message

  prp

  Related posts

  Leave a Reply

  *