വിവാഹ ദിവസം സുഹൃത്തുക്കളുടെ കോമാളിത്തരം അതിരുവിട്ടു; പിന്നെ സംഭവിച്ചത്- VIDEO

സോഷ്യൽ മീഡിയയിൽ ഏറെ വിമർശനങ്ങൾ ഏറ്റു വാങ്ങിയ വീഡിയോ ആയിരുന്നു വിവാഹ വേഷത്തിലുള്ള വരനെ ശവപ്പെട്ടിയിലിരുത്തി കൂട്ടുകാര്‍ നീങ്ങിയ വീഡിയോ . ഇപ്പോൾ ഇതാ അത്തരത്തിൽ വരന്റെ സുഹൃത്തുക്കളുടെ മറ്റൊരു കോമാളിത്തരത്തിന്‍റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.

വരനും വധുവും ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ സുഹൃത്തുക്കള്‍ കാട്ടുന്ന വികൃതികളാണ് വീഡിയോ യിൽ നിറഞ്ഞു നിൽക്കുന്നത്.എന്നാൽ വരന്‍ പ്രതികരിക്കുന്നതാണ് വീഡിയോ വൈറലാകാന്‍ കാരണം.

സോഷ്യല്‍ മീഡിയയില്‍ വീഡിയോയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. വധുവിനെ കുറെ പേര്‍ അനുകൂലിക്കുന്നുണ്ട്. അതേസമയം, വരനെ അനുകൂലിച്ചും ആള്‍ക്കാര്‍ കമന്‍റ് ഇടുന്നുണ്ട്. കൂട്ടുകാര്‍ ചെയ്തത് കളിയായിട്ട് എടുക്കണമെന്നായിരുന്നു ചിലരുടെ കമന്‍റ്. വധുവിന് കുറച്ച് ചോറ് വരന് കൂടി കൊടുക്കാമായിരുന്നു. എന്നാല്‍ ഈ പ്രശ്‌നം ഉണ്ടാവില്ലെന്ന് ചിലര്‍ പറയുന്നു.

അന്തസില്ലാത്ത കൂട്ടുകാർക്കൊരു പാഠാമാണിത്… ക്ലൈമാക്സ് കാണാതെ പോകരുത്… 😲😲

Posted by Orange Media Entertainment on Wednesday, January 9, 2019

Related posts

Leave a Reply

*