കൊച്ചി: പ്രശസ്ത സ്കിന്‍ ലേസര്‍ & കോസ്മെറ്റിക് ക്ലിനിക് അല്‍മേക മെഡിക്കല്‍ സെന്റര്‍ യുവതിയുവാക്കള്‍ക്ക് വേണ്ടി സ്കിന്‍ & ഹെയര്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. 24/9/2017 ഞായറാഴ്ച 10 മണി മുതല്‍ 3 മണി വരെ നടത്തപ്പെടുന്ന ക്യാമ്പില്‍ കൗമാരക്കാരിലും യുവാക്കളിലും കണ്ടുവരുന്ന സ്കിന്‍ സംബന്ധമായ സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് സ്പെഷ്യലിസ്റ്റ് ഡോക്ടേഴ്സില്‍ നിന്നും പരിഹാരം തേടാവുന്നതാണ്. മുഖക്കുരു, മുഖക്കുരു മൂലമോ അല്ലാതെയോ ഉള്ള പാടുകള്‍, മറുകുകള്‍, സ്കിന്‍ ബ്രൈറ്റ്നിഗ്, അനാവശ്യ രോമം, മുടികൊഴിച്ചില്‍ മുതലായ സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് ഫ്രീ കണ്‍സല്‍ട്ടെഷനും ചുരുങ്ങിയ ചിലവിലുള്ളചികില്സയും ഈ ക്യാമ്പിന്റെ ഭാഗമാണ്. മുന്‍കൂട്ടി രാജിസ്റെര്‍ ചെയ്യുന്നതിനായി വിളിക്കേണ്ട നമ്പര്‍: 952620 4090