‘സവാരി’യായി സുരാജ്

സുരാജ്‌ വെഞ്ഞാറമൂടിനെ കേന്ദ്രകഥാപാത്രമാക്കി അശോക്‌ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ‘സവാരി’. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി.

പാറമേക്കാവ് തിരുവമ്പാടി   ദേവസ്വം ഭാരവാഹികളുടെ സഹായിയായി പ്രവര്‍ത്തിക്കുന്ന സവാരിയെന്ന കഥാപാത്രമായാണ് സുരാജ്  ചിത്രത്തില്‍ വേഷമിടുന്നത്. ജയരാജ്‌ വാര്യർ, ശിവജി ഗുരുവായൂർ, ചെമ്പൻ അശോകൻ, സുനിൽ സുഖദ, മണികണ്ഠൻ പട്ടാമ്പി, വി.കെ. ബൈജു, നന്ദകിഷോർ, രാജ്‌കുമാർ, ലെന തുടങ്ങിയവരാണ്‌ മറ്റു താരങ്ങൾ.

റോയൽവിഷന്‍റെ  സഹകരണത്തോടെ ഓപ്പൺഡ്‌ ഐസ്‌ ക്രിയേഷൻസ്‌ നിർമിക്കുന്ന  ചിത്രത്തിന്‍റെ  ഛായാഗ്രഹണം എസ്‌.ബി. പ്രജിത്ത്‌ ആണ്.തേക്കിന്‍കാട് മൈതാനവും  പരിസരപ്രദേശങ്ങളുമായിരുന്നു  ഷൂട്ടിംഗ് ലൊക്കേഷന്‍.

അതിഥി വേഷത്തില്‍ ദിലീപും പ്രത്യക്ഷപ്പെടുന്ന  സവാരി  ഉടനെ തിയേറ്ററുകളിലെത്തും

prp

Related posts

Leave a Reply

*