സാനിയ മിര്‍സയ്ക്ക് സേവന നികുതി വകുപ്പിന്‍റെ നോട്ടീസ്

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക് നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് സേവന നികുതി വകുപ്പിന്‍റെ നോട്ടീസ്. ഈ മാസം 16 ന് മുന്‍പ് സാനിയയോ സാനിയ ചുമതലപ്പെടുത്തുന്ന പ്രതിനിധിയോ ഹാജരാകണമെന്ന് നോട്ടീസില്‍ പറയുന്നു. ബന്ധപ്പെട്ട രേഖകളുമായി ഹാജരായില്ലെങ്കില്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

prp

Related posts

Leave a Reply

*