ആകര്‍ഷകമായ വിലയില്‍ പത്തനംതിട്ട PTC ‘വെസ്റ്റേണ്‍ ഘാട്ട്സ്’ ഫ്ലാറ്റുകള്‍ ഇപ്പോള്‍ സ്വന്തമാക്കാം

പത്തനംതിട്ട: പത്തനംതിട്ടയുടെ മടിത്തട്ടില്‍ ആധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന  PTC വെസ്റ്റേണ്‍ ഘാട്ട്സില്‍ നിന്നും ആകര്‍ഷകമായ വിലയില്‍ ഇപ്പോള്‍  അപ്പാര്‍ട്ട്മെന്റുകള്‍ സ്വന്തമാക്കാം. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിന് സമീപമുള്ള ഈ പ്രൊജക്റ്റ്‌ 2017 ഏപ്രിലില്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുവാന്‍ ലക്ഷ്യമിട്ടുള്ള അവസാനഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലാണ്. 14 നിലകളിലായി 65 യൂണിറ്റുകള്‍ അടങ്ങിയ ഈ പ്രൊജക്റ്റില്‍ വിവിധ തരത്തിലുള്ള മനോഹരമായ അപ്പാര്‍ട്ട്മെന്റുകള്‍ ഇനിയും ലഭ്യമാണ്.

ഇന്ത്യയിലെ ഏറ്റവും നല്ല ശുദ്ധവായു ലഭ്യതയുള്ള സ്ഥലമായി വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്‍(WHO) പ്രഖ്യാപിച്ച പത്തനംതിട്ടയിലെ ഈ പ്രൊജക്റ്റ്‌, 2 & 3 BHK അപ്പാര്‍ട്ട്മെന്റുകളും, 3 BHK ഡ്യൂപ്ലക്സ് അപ്പാര്‍ട്ട്മെന്റുകളും, 3 & 5 BHK സ്കൈ വില്ലകളും അടങ്ങുന്നതാണ്. ഇതിലെ മൂന്ന് നിലകള്‍  കാർ പാർക്കിംഗിനുമാത്രമായി നീക്കിവച്ചിരിക്കുന്നു.

സ്വിമ്മിംഗ് പൂള്‍, ബാര്‍ബിക്യു സെന്‍റര്‍, ടെറസ് ഗാര്‍ഡന്‍, പാര്‍ട്ടി ഏരിയ, ഹോം തീയറ്റര്‍, ഹെല്‍ത്ത് ക്ലബ്, ലോബി, അസോസിയേഷൻ ഹാൾ, ക്ലിനിക്, ക്യാന്റീൻ തുടങ്ങി നിരവധി സൗകര്യങ്ങളോടെയാണ് മനോഹരമായ PTC വെസ്റ്റേണ്‍ ഘാട്ട്സ് ഒരുങ്ങുന്നത്. ഉടനെ തന്നെ താമസയോഗ്യമാകുന്ന വെസ്റ്റേണ്‍ ഘാട്ട്സിലെ സാമ്പിള്‍ ഫ്ലാറ്റ് ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്.

ഗവണ്മെന്‍റ് പ്രൊജക്റ്റുകളുടേതുള്‍പ്പെടെ നിർമ്മാണ രംഗത്ത് 60 വർഷത്തിൽ അധികം പാരമ്പര്യമുള്ള PTC ബില്‍ഡ‌േഴ്സിന്‍റെ  ഈ പ്രോജക്റ്റിന്‍റെ സാമ്പിള്‍ ഫ്ലാറ്റ് കാണുന്നതിനും ബുക്കിംഗിനും ബന്ധപ്പെടാം: 97453 00090, 94964 00009

Contact Builder

    Name*

    Email*

    Mobile*

    Message

     

    prp