റൊണാള്‍ഡോയ്ക്ക് ഒരു കുഞ്ഞു മാലാഖ കൂടി

മാഡ്രിഡ്: ലോക ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നാലാമതും അച്ഛനായതിന്‍റെ സന്തോഷം ആരാധകര്‍ക്കായി പങ്കുവെച്ചു. ഭാര്യ ജോര്‍ജീനക്കും കുഞ്ഞിനും ഏഴു വയസ്സുകാരന്‍ ക്രിസ്റ്റ്യാനോ ജൂനിയറിനുമൊപ്പമുള്ള ചിത്രങ്ങളും റൊണാള്‍ഡോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അലാന മാര്‍ട്ടീന എന്നാണ് തന്‍റെ കുടുംബത്തിലെ പുതിയ അംഗത്തിന് ക്രിസ്റ്റ്യാനോ നല്‍കിയിരിക്കുന്ന പേര്.  അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി താരം വ്യക്തമാക്കി.

യു.എസ് -സൗദി അറേബ്യ സൗഹൃദ മത്സരത്തിന് ശേഷം അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായുള്ള വിശ്രമത്തിലാണ്  ഇപ്പോള്‍  റൊണാള്‍ഡോ.

 

prp

Related posts

Leave a Reply

*