ഈ മാസത്തെ പൊതു അവധികള്‍ പ്രഖ്യാപിച്ച്‌ സൗദി; സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ഈ ദിവസങ്ങളിലെ അവധി ബാധകം

റിയാദ്: രാജ്യത്തിന്റെ സ്ഥാപകദിനം പ്രമാണിച്ചുള്ള പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച്‌ സൗദി. ഫെബ്രുവരി 22,23 എന്നീ തീയതികളിലാണ് അവധി പ്രാബല്യത്തില്‍ വരിക.

ഫെബ്രുവരി 22-നാണ് സൗദി സ്ഥാപകദിനം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ ജീവനക്കാര്‍ക്കും 22-ന് ഔദ്യോഗിക അവധി ലഭിക്കും. വെള്ളിയും ശനിയും വാരാന്ത്യ അവധി ദിനങ്ങളായതിനാല്‍ സ്ഥാപകദിനാവധിക്കു ശേഷമുള്ള വ്യാഴവും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഔദ്യോഗിക അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

prp

Leave a Reply

*