പ്രീത ഷാജിയെ അറസ്റ്റ് ചെയ്തു

കൊച്ചി: കിടപ്പാടം ജപ്തി ചെയ്യുന്നതിനെതിരെ ഡെപ്റ്റ് റിക്കവറി ട്രൈബ്യുണല്‍ (ഡിആര്‍ടി) ഓഫീസിന് മുന്നില്‍ സമരത്തിനെത്തിയ പ്രീത ഷാജിയെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കൊപ്പമെത്തിയ സമരസമിതി പ്രവര്‍ത്തകരായ 12 പേരെയും അറസ്റ്റ് ചെയ്തു. പന നഗറിലെ ഡിആര്‍ടിക്ക് മുന്നിലാണ് പ്രീതയുടെയും സമരാനുകൂലികളുടെയും പ്രതിഷേധം.

രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന രാപ്പകല്‍ സമരമായിരുന്നു തീരുമാനിച്ചിരുന്നു. ഇതിനായി എത്തിയപ്പോഴാണ് ഇവരെ അറസ്റ്റ് ചെയ്തത് നീക്കിയത്.

നേരത്തെ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ജപ്തി ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും നടന്നില്ല. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ജപ്തി നടപടികള്‍ പീര്‍ത്തിയാക്കാതെ ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു.

prp

Related posts

Leave a Reply

*