പെട്രോൾ, ഡീസൽ വിലയില്‍ വൻവർധന

ന്യൂഡൽഹി: പെട്രോൾ, ഡീസൽ വിലകള്‍ വർധിപ്പിച്ചു. പെട്രോൾ ലീറ്ററിന് 2.21
രൂപയും ഡീസൽ ലീറ്ററിന് 1.79 രൂപയുമാണ് വർധിപ്പിച്ചത്. ഇന്നലെ അർധരാത്രി മുതൽ പുതുക്കിയ വിലകള്‍ നിലവില്‍ വന്നു. രാജ്യാന്തരതലത്തിൽ ക്രൂഡ് ഓയിൽ വില വർധിച്ചതാണ് വില കൂട്ടാൻ കാരണമെന്നാണ് കമ്പനിയുടമകളുടെ പ്രതികരണം.

prp

Related posts

Leave a Reply

*