മെഡി.കോളേജ് ആശുപത്രിയില്‍ രോഗി തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി തൂങ്ങി മരിച്ച നിലയില്‍. ചാലപ്പുറം സ്വദേശി സജീവ് കുമാര്‍ (46) നെ ആണ്  മരിച്ച നിലയില്‍ കണ്ടത്.

നെഫ്രോളജി വിഭാഗത്തിലെ ശുചിമുറിയിലാണ് ചൊവ്വാഴ്ച രാവിലെ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

prp

Related posts

Leave a Reply

*