മെഡി.കോളേജ് ആശുപത്രിയില്‍ രോഗി തൂങ്ങിമരിച്ച നിലയില്‍ Featured, Kerala, News January 23, 2018 Anusha K P കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി തൂങ്ങി മരിച്ച നിലയില്‍. ചാലപ്പുറം സ്വദേശി സജീവ് കുമാര്‍ (46) നെ ആണ് മരിച്ച നിലയില്‍ കണ്ടത്. നെഫ്രോളജി വിഭാഗത്തിലെ ശുചിമുറിയിലാണ് ചൊവ്വാഴ്ച രാവിലെ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. Sharing Facebook Twitter Google+ LinkedIn Pinterest Email Print Tags kozhikode, suicide
ജപ്തി ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ; വായ്പ തിരിച്ചടവിനുള്ള രേഖയില്‍ മകളുടേയും ഒപ്പ് ബാങ്ക് അധികൃതര്‍ വാങ്ങിയെന്ന് പിതാവ്