ഫഹദിന്‍റെ ‘പാല്‍ കസ്റ്റഡിയില്‍’ ടീസര്‍ പുറത്ത്

ഫഹദ് ഫാസില്‍ നായകനാകുന്ന പുതിയ ചിത്രം പാല്‍ കസ്റ്റഡിയിലിന്‍റെ ടീസര്‍ പുറത്തെത്തി.

പണി പാലുംവെള്ളത്തില്‍ എന്ന ടൈറ്റിലില്‍ ഫഹദ് ഫേസ്ബുക്കിലുടെയാണ് ടീസര്‍ പങ്കുവെച്ചിരിക്കുന്നത്.

ഫഹദും ദിലീഷും അഭിനേതാക്കളായി ഇതിലുണ്ട്. പൊലീസ് സ്റ്റേഷന്‍ പശ്ചാത്തലത്തിലുള്ള രംഗങ്ങളാണ് ടീസറില്‍ ഉള്ളത്.

 

Related posts

Leave a Reply

*