നെടുമ്പാശ്ശേരിയില്‍ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന്‍ വിമാനങ്ങള്‍ വഴി തിരിച്ച്‌ വിട്ടു

കൊച്ചി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വിമാനങ്ങള്‍ വഴി തിരിച്ച്‌ വിട്ടു.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട പത്ത് വിമാനങ്ങളാണ് ചെന്നൈ, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളത്തിലേക്ക് വഴി തിരിച്ച്‌ വിട്ടത്.

5 ആഭ്യന്തര സര്‍വീസുകളും 5 രാജ്യാന്തര സര്‍വീസുകളുമാണ് വഴിതിരിച്ചു വിട്ടത്

 

prp

Related posts

Leave a Reply

*