മുകേഷ് അംബാനിയുടെ ആസ്തിയില്‍ 45000 കോടി രൂപയുടെ ഉയര്‍ച്ച

 

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമ മുകേഷ് അംബാനിയുടെ ആസ്തിയില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ അഞ്ചു മാസത്തിനുള്ളില്‍ ആസ്തിയില്‍ 45000 കോടി രൂപയുടെ ഉയര്‍ച്ചയാണ് കംബനി ഉണ്ടാക്കിയിരിക്കുന്നത്. റിലയന്‍സ് ജിയോയുടെ വരവാണ് അദ്ദേഹത്തിന്റെ വളര്‍ച്ചയ്ക്ക് കുതിപ്പേകിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനത്തോടെ 10.9 കോടി വരിക്കാരെയാണ് ജിയോ നേടിയത്. ഇതിനു പുറമേ റിലയന്‍സ് ഇന്‍ഡസ്ട്രിയുടെ ഓഹരി മൂല്യം ഉയര്‍ന്നതും നേട്ടത്തിന് കാരണമായി.

ഫോബ്‌സ് പുറത്തുവിട്ട ലോകത്തേ പ്രധാന വ്യവസായികളുടെ രണ്ടാമത്തെ പട്ടികയില്‍ മുകേഷ് അംബാനിയും ഇടംനേടി.

 

prp

Leave a Reply

*