മൊ​റോ​ക്കോ​യി​ലെ കഫേയില്‍ വെടിവെപ്പ് ഒരാള്‍ കൊല്ലപ്പെട്ടു

റ​ബാ​ത്: മൊ​റോ​ക്കോ​യി​ലെ മ​റ​ക്കേ​ഷ് ന​ഗ​ര​ത്തി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു. മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

ന​ഗ​ര​ത്തി​ലെ ക​ഫേ​യി​ല്‍ ക​ട​ന്നു​ചെ​ന്ന ര​ണ്ടു അ​ക്ര​മി​ക​ള്‍ പ്ര​കോ​പ​നം കൂ​ടാ​തെ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മി​ക​ള്‍ മോ​ട്ടോ​ര്‍ സൈ​ക്കി​ളി​ല്‍ ര​ക്ഷ​പ്പെ​ട്ടു.

പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. അ​ക്ര​മ​ത്തി​ന്‍റെ പിന്നിലെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

 

prp

Related posts

Leave a Reply

*