എംഎം മണിയെ സഭയില്‍ ബഹിഷ്കരിക്കുമെന്ന് യുഡിഎഫ്

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ എംഎം മണിയെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. സഭയില്‍ മണിയെ ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. കൂടാതെ എം.എം. മണിയെ മന്ത്രിസ്ഥാനത്തു നിന്നു നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്ക് കത്തയച്ചു.

prp

Related posts

Leave a Reply

*