21-ാം കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ഇ​ന്ത്യ​ക്ക് ആ​ദ്യ സ്വര്‍ണം.

ഗോ​ള്‍​ഡ് കോ​സ്റ്റ്: ഓ​​സ്ട്രേ​​ലി​​യ​​യി​​ലെ ഗോ​​ള്‍​​ഡ് കോ​​സ്റ്റി​​ല്‍ നടക്കുന്ന 21-ാം കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ഇ​ന്ത്യ​ക്ക് ആ​ദ്യ സ്വര്‍ണം.

ഭാരോദ്വാഹനത്തില്‍ മീരാഭായ് ചാനുവാണ് സ്വര്‍ണം നേടിയത്. 48 കിലോ വിഭാഗത്തിലായിരുന്നു മീരാഭായുടെ സ്വര്‍ണം. നിലവിലെ ലോക ചാമ്പ്യനാണ് മീരാഭായ്.

നേരത്തെ പു​രു​ഷ​ന്മാ​രു​ടെ 56 കി​ലോ കി​ലോ​ഗ്രാം ഭാ​രോ​ദ്വ​ഹ​ന​ത്തി​ല്‍ പി.​ഗു​രു​രാ​ജ വെ​ള്ളി മെഡ​ല്‍ നേടിയിരുന്നു.

 

prp

Related posts

Leave a Reply

*