പാൽപൊടി ഉപയോഗിച്ച് കേക്ക് ഉണ്ടാക്കാം എന്ന് കേട്ടപ്പോ തന്നെ ഒന്ന് ഞെട്ടി കാണും അല്ലെ പോരാത്തതിനു പ്രഷര്‍ കുക്കറിലും. നല്ല സ്വാദിഷ്ടമായ കേക്ക് വളരെ എളുപ്പത്തില്‍ ഇങ്ങനെ ഉണ്ടാക്കാം .
ആവശ്യമായ സാധനങ്ങള്‍ , നാലു മുട്ട,ഒരു കപ്പ് മൈദ,പഞ്ചസാര പൊടിച്ചത് ഒരുകപ്പ്,നാലു സ്പൂണ്‍ പാല്‍പൊടി,ഒരു ടീസ്പൂണ്‍ ഉപ്പ്,കുറച്ചു സോഡാ. മുട്ട വെള്ളയുമായി വേര്‍തിരികുക അതിനു ശേഷം ബീറ്റ് ചെയ്തു അതിലേക്കു പഞ്ചസാര ചേര്‍ത്ത് വീടും നന്നായി ബീറ്റ് ചെയുക ശേഷം വീഡിയോയില്‍ കണ്ടു മനസിലാകുക വീഡിയോ താഴെ കൊടുക്കുന്നു.

