മെഹ്‌ബൂബ മുഫ്‌തി രാജിവെച്ചു

ശ്രീനഗര്‍: ജമ്മു കാശ്‌മീര്‍ മുഖ്യമന്ത്രി മെഹ്‌ബൂബ മുഫ്‌തി രാജിവെച്ചു. പിഡിപിയുമായുള്ള സഖ്യത്തില്‍ നിന്നും പിന്‍മാറുന്നതായി ബിജെപി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് മെഹ്‌ബൂബ രാജി പ്രഖ്യാപിക്കുന്നതായി അറിയിച്ചത്.

ഇതോടെ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങി.  കേവലഭൂരിപക്ഷത്തിന് 44 സീറ്റുകളാണ് വേണ്ടത്. നിലവില്‍ പിഡിപി – 28, ബിജെപി – 25 മറ്റുള്ളവപര്‍ 36 എന്നിങ്ങനെയാണു കക്ഷിനില.

2014ലാണു ജമ്മു കശ്മീരില്‍ പിഡിപി-ബിജെപി സഖ്യസര്‍ക്കാര്‍ അധികാരത്തിലെത്തിയത്.

 

prp

Related posts

Leave a Reply

*